മധു തത്തംപള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഡെസ്റ്റ് ബിന്‍’. മേജര്‍ ഫിലിംസിനുവേണ്ടി കേണല്‍ മോഹന്‍ദാസ്, രേഖാ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഇന്ത്യാ – പാക്കിസ്ഥാന് ബോര്‍ഡറിലുള്ള ഒരു പട്ടാളക്യാമ്പില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സുധീര്‍ കരമന, പത്മശ്രീ മധു, കാര്ത്തിക്ശ്രീ, കേണല്‍ മോഹന്‍ദാസ്, രമേഷ് കൃഷ്ണ, സണ്ണി നിലമ്പൂര്‍, കരുവാറ്റ ജയപ്രകാശ്, ജയകൃഷ്ണന്, സൂരജ് പന്തളം, ധനിഷ, കുളപ്പുള്ളി ലീല, നീനകുറുപ്പ്, ദുര്‍ഗ്ഗ ഹരിപ്പാട്, മിനി ശ്രീകുമാര്‍, എന്നിവരോടൊപ്പം മിലിട്ടറി ഓഫീസര്‍മാരും അഭിനയിക്കുന്നു.
കഥ – കലവൂര്‍ ശ്രീകുമാര്‍, തിരക്കഥ, സംഭാഷണം – മഹിന്കര് കേച്ചേരി, ക്യാമറ – അരുണ്‍ കൃഷ്ണ, ഗാനങ്ങള്‍ – മനോജ് കുമാര്‍ ഐശ്വര്യ, സംഗീതം – നീരജ് അലഹബാദ്, ജോര്‍ജ്ജ് ആന്റണി കാഞിരപ്പള്ളി, ആലാപനം – പ്രിയേഷ്, റെയാന്‍ അഫ്സല്, കല – ലാലു തൃക്കുളം, വസ്ത്രാലങ്കാരം – സന്തോഷ് പഴവൂര്‍, മേക്കപ്പ് – ഷനീജ് ശില്പം, ലാല്‍ കരമന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: