Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: അപ്പം നിര്‍മ്മാണം അട്ടിമറിക്കാന്‍ നീക്കം നടന്നു-പ്രയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:57 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ അപ്പം നിര്‍മ്മാണം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല്‍പ്പത്തി എട്ട് വര്‍ഷമായി ഭക്തര്‍ കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണ് അപ്പം നിര്‍മ്മാണം നടത്തുന്നത്.

അപ്പം നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും പെട്ടെന്ന് ഉത്തരവ് നല്‍കുകയായിരുന്നു.  കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും മണമുള്ളതിനാല്‍ അരി ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അരി കഴുകി ഉപയോഗിക്കാന്‍ ഉത്തരവ് നല്‍കി. പോലീസ്, ഹെല്‍ത്ത്, എക്‌സൈസ് തുടങ്ങിയ ചില സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴികെ മറ്റുള്ള വകുപ്പുകള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.

പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്നതാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സാധിച്ചു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതിനാല്‍ ക്യൂ കുറയ്‌ക്കാന്‍ കഴിഞ്ഞു. നാല് ലക്ഷം ലിറ്റര്‍ കുടിവെള്ളം ദിവസവും വിതരണം ചെയ്യുന്നുണ്ട്. പത്ത് ലക്ഷത്തിന് മുകളിലുള്ള തുക വിനിയോഗിക്കുന്നതിന് കോടതിയുടെ അനുവാദം വേണമായിരുന്നു. ഇത് 20 ലക്ഷമാക്കി ഉയര്‍ത്തി അനുമതി ലഭിച്ചു. 2017 ജനുവരി 4 വരെ 18.32 കോടി നടവരവ് ലഭിച്ചു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ അമ്പത് ലക്ഷം കൂടുതലാണ്. ചില്ലറ നാണയങ്ങള്‍ ഇനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്.

അസാധുവാക്കിയ നോട്ടുകള്‍ വളരെ കുറച്ച് മാത്രമെ ലഭിച്ചുള്ളൂ. ഇവ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. നോട്ട് മാറ്റി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അപക്ഷേ നല്‍കും. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനായി ദഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി അയ്യപ്പ സമ്മേളനം നടത്തും. ഹരിവരാസനത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗായകന്‍ യേശുദാസ് തിരുത്തി ആലപിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. ഇതിലേയ്‌ക്കുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ഏത് പ്രശസ്തയായാലും ആചാരവിരുദ്ധമായി ശബരിമലയില്‍ വന്നാല്‍ തടയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.