Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബന്ധു നിയമനം; തുടരന്വേഷണം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:18 pm IST
in Kerala

ഇ. പി. ജയരാജന്‍, പി. കെ. ശ്രീമതി

തിരുവനന്തപുരം: രാജ്യത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത,് സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ രാജ്യത്തിന് അകത്തും പുറത്തും തനിക്ക് ശത്രുക്കളുണ്ടായി. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിച്ചു. വേണമെങ്കില്‍ രക്തം തരാം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി പദം രാജിവച്ചതിനു ശേഷം ഇ. പി. ജയരാജന്‍ നിയമസഭയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗമായിരുന്നു ഇത്.

മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ജയരാജന്‍ ഒന്നാമനു വേണ്ടി സ്ഥാനത്യാഗം ചെയ്ത വികാരമായിരുന്നു അത്. ജയരാജന്‍ കുടുങ്ങിയതാണോ കുടുക്കിയതാണോ എന്ന രണ്ടഭിപ്രായം കേസുമായി ബന്ധപ്പെട്ടുണ്ട്. പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞേ വകുപ്പ് മേധാവികളെ നിയമിക്കാവൂ. ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ആരോപണം മുഖ്യമന്ത്രിയിലേക്കും വിരല്‍ ചൂണ്ടി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി. കെ. സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ആലോചനയുണ്ടെന്നു ജയരാജന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം പി. കെ. ശ്രീമതിയുടെ മകന്‍ കൂടിയായതിനാല്‍ പിണറായി വിജയന്‍ തടസ്സ വാദം ഉന്നയിക്കാതെ സമ്മതം മൂളിയിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മറ്റിയുടെ എതിര്‍പ്പ് പുറത്ത് വന്നതോടെ ആരോപണം തന്നിലേക്ക് വരുമെന്നായതോടെയാണ് വിശ്വസ്തനെ കൈ വിട്ടത്.

മറ്റ് പാര്‍ട്ടികള്‍ ആരോപണവുമായി മുന്നോട്ട് വന്നപ്പോള്‍ ജയരാജനോട് രാജിവയ്‌ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ബന്ധുനിയമനം നടത്തുന്നതില്‍നിന്ന് ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നുവെന്നായിരുന്നു ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്ന് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയില്‍ വ്യക്തം.ജയരാജനെ ന്യായീകരിക്കാനായിസംസ്ഥാന കമ്മിറ്റിയില്‍ പ്രസംഗിക്കാന്‍ മുതിര്‍ന്ന ശ്രീമതിയെയും പാര്‍ട്ടി സെക്രട്ടറി തടഞ്ഞു. കാരണം മകന്റെ നിയമനവുമായി ബന്ധപ്പെട്ട് പിണറായിയോടും പി.കെ. ശ്രീമതി പറഞ്ഞിരുന്നു, ഇത് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് ശ്രീമതിയെ പിന്‍തിരിപ്പിച്ചത്.

ബന്ധുനിയമനം സംബന്ധിച്ച് ജയരാജന്റെ ലോക്കല്‍കമ്മറ്റിയാണ് ആദ്യം പരാതി ഉന്നയിച്ചത്. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പരാതിപ്പെടല്‍. ജയരാജനെ വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം ജീവനക്കാരെ ചുമലില്‍ വച്ച് രക്ഷപ്പെടുന്ന തരത്തിലായിരുന്നു മൊഴി നല്‍കിയത്. ജയരാജനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് വിജലന്‍സിന്റെ ആവശ്യം. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിപ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.