Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രോഗവിമുക്തിക്ക് സംഗീതചികിത്സ; മനംനിറഞ്ഞ് അന്തേവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 11:50 pm IST
in Thiruvananthapuram

പേരൂര്‍ക്കട: രോഗവിമുക്തിക്കും രോഗശമനത്തിനുമുള്ള ഉത്തമ മരുന്ന് സംഗീതമാണെന്ന തിരിച്ചറിവ് മികച്ച രീതിയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രം. ഇവിടെ ആരംഭിച്ച മ്യൂസിക് ഗാര്‍ഡന്‍ പരിപാടി ഇതിലേക്കുള്ള ചുവടുവയ്‌പാണ്. മാര്‍ത്തോമ്മാ സഭയുടെ നന്തന്‍കോട്ടെ സോഷ്യല്‍ സര്‍വ്വീസ് ഫോറവും തിരുവനന്തപുരത്തെ സ്വരാഞ്ജലിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ മികച്ച ഒരു ഉദ്യാനം തയ്യാറാക്കി സംഗീതത്തിന്റെ ഒരു ലോകം സൃഷ്ടിക്കുകയും അതിലൂടെ അന്തേവാസികളുടെ മാനസികോല്ലാസം സാധ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പാളയം ഇമാം വി.പി ഷുഹൈബ് മൗലവിയും മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. സന്തോഷ് തോമസും ചേര്‍ന്ന് സംഗീത ആരാമത്തിനുള്ള ചെടി നട്ടുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനൊപ്പം ഒരു സംഗീതാസ്വാദന കോഴ്‌സും മാനസികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്നുണ്ട്. അന്തേവാസികളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്, ഫലത്തില്‍ ഒരു സംഗീത ചികിത്സതന്നെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രോഗവിമുക്തി നേടാറായവരും കടുത്ത മാനസിക രോഗമുള്ളവരും കേന്ദ്രത്തിലുണ്ട്. ഇവരുടെ രോഗവിമുക്തിയാണ് പ്രധാന ലക്ഷ്യം. ചടങ്ങില്‍ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.എന്‍ ജയശ്രീ, സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. ബി. സാഗര്‍, സ്വരാഞ്ജലി ചെയര്‍മാന്‍ പി.ആര്‍. സുകുമാരന്‍, സെക്രട്ടറി ശ്രീകുമാരന്‍ തമ്പി, ഡോ. ജോണ്‍ ജെ. ഇടയാറുള, പാര്‍വ്വതിപുരം പത്മനാഭയ്യര്‍ എന്നിവര്‍ പങ്കെടുത്തു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ പങ്കെടുത്ത സംഗീത പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചു.

അന്തേവാസികള്‍ അവതരിപ്പിച്ച സംഗീത പരിപാടിയില്‍ നിന്ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Vasthu

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.