Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം; ഫാര്‍മസിക്കെതിരേ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:29 pm IST
in Idukki

ഇടുക്കി/കട്ടപ്പന : സര്‍ക്കാരിന്റെ പേരില്‍ തട്ടിപ്പിന് നീക്കം നടക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആയുര്‍വേദ മരുന്നുകള്‍ വില കുറച്ച് വില്‍ക്കുന്നതിനായി കേരളത്തിലെമ്പാടും ശാഖകള്‍ സ്ഥാപിച്ച് ഒരു സംഘം ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് രഹസ്യ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വെള്ളയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനം കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടു കൂടി പ്രവര്‍ത്തിക്കുന്നതാണെന്നും ഇംഗ്ലീഷ്, ആയുര്‍വേദ മരുന്നുകള്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ വില കുറച്ച് വില്പന നടത്തുമെന്നാണ് സ്ഥാപനത്തിന്റെ വാഗ്ദാനം. ഇതിനായി 2017 ജനുവരി മാസം മുതല്‍ കേരളത്തിലുടനീളം 2000 ഫാര്‍മസികള്‍ ആരംഭിക്കുമെന്നും അത

ിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്ഥാപനത്തില്‍ നിലവിലുള്ള ജീവനക്കാര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 1000 രൂപ വീതം കൈപ്പറ്റുന്നതായും ഇതുവരെ കട്ടപ്പന, തൊടുപുഴ ഓഫീസുകളില്‍ 400 ഓളം ആള്‍ക്കാരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.

കട്ടപ്പന, തൊടുപുഴ ഓഫീസുകളുടെ ചുമതല വഹിക്കുന്നവര്‍ സ്ഥാപനം എറണാകുളത്തു വച്ച് നടത്തിയ റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിച്ചിട്ടുള്ള ആളുകളാണെന്നും അവര്‍ക്ക് ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനം കട്ടപ്പന, തൊടുപുഴ മുന്‍സിപ്പാലിറ്റികളിലോ മറ്റേതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇതുപോലുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തനം നടത്തുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.  കേരളത്തിലൊരിടത്തും തന്നെഇവര്‍ അവകാശപ്പെടുന്നതു പോലെ ഫാര്‍മസികള്‍ ആരംഭിച്ചതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ‘നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍’ (എന്‍ആര്‍ച്ച്എം) ‘ജന്‍ ഔഷധി ‘എന്നീ പേരുകള്‍ക്ക് സാ

മ്യമുള്ള രീതിയിലാണ് സ്ഥാപനത്തിന്റെ പേര്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന സി.ഐ അനില്‍കുമാര്‍ ഈ സംഘത്തില്‍പ്പെട്ട ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആയൂര്‍വേദ മരുന്ന് സൂക്ഷിക്കാന്‍ തൊടുപുഴ നഗരസഭയില്‍ നിന്നും ലഭിച്ച ലൈസന്‍സ് മാത്രമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ മേധാവി കൊല്ലം സ്വദേശിയാണെന്ന് ജീവനക്കാര്‍ കട്ടപ്പന പോലീസില്‍ മൊഴി ലഭിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ രേഖകള്‍ കട്ടപ്പന സി.ഐ ഓഫീസില്‍ ഇന്നലെ എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സ്ഥാപനം അധികൃതര്‍ എത്തിയിട്ടില്ല. പരാതി ലഭിക്കാത്തിനാലാണ് കേസെടുക്കാന്‍ വൈകുന്നതെന്ന് കട്ടപ്പന സി.ഐ ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.