Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ ആദ്ധ്യാത്മിക സേവനോത്സവം ഫെബ്രുവരി 2 മുതല്‍ 5 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:36 pm IST
in Kerala

തിരുവനന്തപുരം : ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വ്വീസ് ഫൗണ്ടേഷന്‍ (എച്ച്എസ്എസ്എഫ്) സംഘടിപ്പിക്കുന്ന ഹൈന്ദവ ആദ്ധ്യാത്മിക, സേവന ഉത്സവം ഫെബ്രുവരി 2 മുതല്‍ 5 വരെ പൂജപ്പുര മൈതാനത്തു നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എസ്. പ്രിയദര്‍ശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉത്സവത്തിന് മുന്നോടിയായുള്ള സ്വാമി വിവേകാനന്ദ രഥപൂജ ജനുവരി 12ന് യക്ഷിയമ്മ ആല്‍ത്തറയില്‍ നടക്കും. സ്വാമി വിവേകാനന്ദന്റെ വേഷമിട്ട 154 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ യൂണിഫോമിലുള്ള 1000 വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം പേറിയ രണ്ട് രഥങ്ങള്‍ ജനുവരി 12നും 21നും ഇടയില്‍ 100 വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കും. 21ന് ശ്രീകൃഷ്ണനെ ആസ്പദമാക്കി പൂജപ്പുര മൈതാനത്തില്‍ നടക്കുന്ന യോഗപ്രദര്‍ശനത്തില്‍ 1000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ധാര്‍മ്മിക, ആദ്ധ്യാത്മിക മൂല്യങ്ങള്‍ ആസ്പദമാക്കി ഏഴ് ഭാഷകളിലായി ജനുവരി 27ന് നടക്കുന്ന ഗാനമേളയില്‍ 1000 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും. ജനുവരി 29ന് മ്യൂസിയം ആഡിറ്റോറിയത്തില്‍ പെയിന്റിംഗ് മത്സരം നടക്കും. ഫെബ്രുവരി 2 മുതല്‍ 5 വരെ നടക്കുന്നു ആദ്ധ്യാത്മിക സേവനോത്സവത്തില്‍ കുടുംബ – മാനുഷിക മൂല്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, വനിതകളോടുള്ള ആദരം, ദേശസ്‌നേഹം തുടങ്ങിയ വിഷയങ്ങള്‍ ആസ്പദമായ ചര്‍ച്ച നടക്കും. പ്രായമായവരടക്കമുള്ള വനിതകളെ ആദരിക്കുന്ന കന്യാവന്ദനം, സുവാസിനി വന്ദനം എന്നിവയും കര, നാവിക, വ്യോമസേനയുടെ യൂണിഫോമണിഞ്ഞ വിദ്യാര്‍ത്ഥികള്‍ 21ല്‍പ്പരം വീരചക്ര ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 2ന് ഗുരുമൂര്‍ത്തി സേവന ഉത്സവം ഉദ്ഘാടനം ചെയ്യും. ഉത്സവത്തില്‍ 100 ഓളം സ്റ്റാളുകള്‍ ഉണ്ടാകും.

‘ഹിന്ദു’, ‘ഹൈന്ദവത’ എന്നീ സംജ്ഞകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശിച്ച വ്യാഖ്യാനത്തിന് ആസ്പദമായി രൂപംകൊണ്ടിട്ടുള്ള പൊതുസംഘടനയാണ് എച്ച്എസ്എസ്എഫ്. സ്വാമി ദയാനന്ദ സരസ്വതി ചെയര്‍മാനായുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ ബോഫോഴ്‌സ് കേസ് അടക്കമുള്ള അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനായ എസ്. ഗുരുമൂര്‍ത്തി, നര്‍ത്തകി ഡോ. പത്മസുബ്രഹ്മണ്യം, സാമൂഹ്യപ്രവര്‍ത്തകയായ ആര്‍. രാജലക്ഷ്മി എന്നിവര്‍ അംഗങ്ങളാണ്.

ഭാരതസംസ്‌കാരത്തെക്കുറിച്ച് പുതുതലമുറയില്‍ കൂടുതല്‍ അവബോധമുണ്ടാക്കുക എന്നതും ഭാരതീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതുമാണ് പരിപാടി കൊണ്ടുദ്ദേശിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ദേശസ്‌നേഹമെന്നത് നമ്മുടെ പാരമ്പര്യത്തിലൂടെയും സംസ്‌കാരത്തിലൂടെയും പകര്‍ന്നുകിട്ടുന്ന വികാരമാണെന്നും അത് ആരെയും നിര്‍ബന്ധിച്ച് നടപ്പാക്കേണ്ടതല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്മാരായ റിട്ട. എയര്‍മാര്‍ഷല്‍ ഡോ. പി. മധുസൂദനന്‍, നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍, ഫൗണ്ടേഷന്‍ ട്രസ്റ്റി രാജലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ എം.ആര്‍. രഞ്ജിത്ത് കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുത്തു.

ചടങ്ങില്‍ വെബ്‌സൈറ്റിന്റെ പ്രകാശനം ദിനേശ് പണിക്കര്‍ നിര്‍വ്വഹിച്ചു. സംഘടനകളുടെ രജിസ്‌ട്രേഷന്‍ വിതരണം ഉദ്ഘാടനം നടി മേനക സുരേഷ് സംവിധായകന്‍ പ്രിയദര്‍ശന് നല്‍കി നിര്‍വ്വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.