Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാരദയില്‍ നിന്ന് റോസ്‌വാലിയിലേക്ക്; 15000 കോടിയുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 08:45 pm IST
in India

മമത, സുദീപ് ബന്ദോപാധ്യായ, തപസ് പാല്‍

കൊല്‍ക്കത്ത: ഏതാനും വര്‍ഷം മുന്‍പ് പുറത്തായ ശാരദാ ചിട്ടി തട്ടിപ്പിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തൃണമൂല്‍ മന്ത്രിയും എംപിമാരും എംഎല്‍എമാരും നേതാക്കളും കുടുങ്ങിയ കോടികളുടെ തട്ടിപ്പു കേസ് മുഖ്യമന്ത്രി മമതയിലേക്കാണ് വിരല്‍ ചൂണ്ടിയത്.

അതിന്റെ കോലാഹലം കെട്ടടങ്ങും മുന്‍പ് അടുത്ത ചിട്ടിത്തട്ടിപ്പ് കേസ് ബംഗാളിനെയും തൃണമൂലിനെയും ഉലക്കുകയാണ്. 15000 കോടിയുടെ റോസ്‌വാലി ചിട്ടി തട്ടിപ്പ്. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടിനേതാവായ സുദീപ് ബന്ദോപാധ്യായ, മറ്റൊരു മുതിര്‍ന്ന എംപി തപസ് പാല്‍ എന്നിവര്‍ സിബിഐയുടെ പിടിയിലായിക്കഴിഞ്ഞു. ഇനിയും പല പ്രമുഖര്‍ കുടുങ്ങും. ഈ കേസിലും മമത ദുരൂഹതയുടെ നടുവിലാണ്.

ഗൗതം കുണ്ടുവാണ് റോസ്‌വാലിയുടമ. മമതയുമായും സുദീപുമായും തപസുമായും അനവധി തൃണമൂല്‍ നേതാക്കളുമായും അടുത്ത ബന്ധമുണ്ട് ഇയാള്‍ക്ക്. അറസ്റ്റിലായ എംപിമാര്‍ ഇയാളില്‍ നിന്ന് വിദേശ യാത്രയടക്കം അനവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.

പണം നിക്ഷേപിക്കുന്നവര്‍ക്ക് അവധിക്കാല യാത്രകളും മറ്റുമാണ് വാഗ്ദാനം ചെയ്തിരുന്നത്. തുക മാസാമാസം അടച്ചാല്‍ മതി, നിക്ഷേപകര്‍ക്ക് വിനോദയാത്രയും താമസ സൗകര്യവും നല്‍കും. അതു വേണ്ടെങ്കില്‍ വാര്‍ഷിക പലിശ സഹിതം പണം മടക്കി നല്‍കും എന്നായിരുന്നു വാഗ്ദാനം.

കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സെബി പിടി മുറുക്കിയപ്പോഴാണ് 11.2 മുതല്‍ 17.6 ശതമാനം പലിയ വരെയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്.

കാലാവധിക്കുമുന്‍പ് പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നില്ല. അംഗത്വം റദ്ദാക്കിയാലും പണം മടക്കി ലഭിക്കുമായിരുന്നില്ല. പല തരത്തില്‍ നിക്ഷേപകരില്‍ നിന്ന് 15000 കോടി രൂപയെങ്കിലും കമ്പനി തട്ടിച്ചുവെന്നാണ് സിബിഐ കണ്ടെത്തിയത്.

ശാരദ ചിട്ടി ഫണ്ട് ശേഖരിച്ചതിന്റെ ആറിരട്ടി പണം റോസ്‌വാലിക്കാര്‍ ശേഖരിച്ചുവെന്നാണ് സിബിഐ കണ്ടെത്തിയത്.

റോസ്‌വാലിയുടെ 2500 അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മരവിപ്പിച്ചുകഴിഞ്ഞു. കടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഈ കേസിലും ശരാദ തട്ടിപ്പു കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രിയും മമതയുടെ അടുത്തയാളുമായ മദന്‍ മിത്രക്ക് പങ്കുണ്ടെന്ന് സിബിഐ സംശയിക്കുന്നു. ഇയാളെ ഈ കേസിലും ചോദ്യം ചെയ്തിട്ടുമുണ്ട്.

ഈസ്റ്റ് ബംഗാള്‍ ക്ലബ്ബും റോസ്‌വാലിയുമായി ഇടപാട് ശരിയാക്കി നല്‍കിയത് മദന്‍ മിത്രയാണ്. തൃണമൂല്‍ എംപി തപസ് പാല്‍ കമ്പനി ഡയറക്ടറാണ്.

ചട്ടങ്ങള്‍ ലംഘിച്ച് റോസ്‌വാലി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും സിബിഐ കണ്ടെത്തിയ.മമത സര്‍ക്കാരിലും നേതാക്കളിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് കമ്പനി വളര്‍ന്നതും തട്ടിപ്പുകള്‍ നടത്തിയതെന്നുമാണ് വിവരം.കമ്പനി 40 ബംഗാളി സിനിമകളും എടുത്തിട്ടുണ്ട്. ഗൗതത്തിന്റെ മൂത്ത സഹോദരന്‍ കാജലാണ് കമ്പനി തുടങ്ങി വളര്‍ത്തിവലുതാക്കിയത്.2003ല്‍ കാജലും ഭാര്യയും മകനും വാഹനാപകത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ് ഗൗതം സ്ഥാപനം സ്വന്തമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.