തിരുവനന്തപുരം: ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് രചിച്ച ‘ഒസ്യത്ത്’ എന്ന നോവല്‍ ‘കവിയുടെ ഒസ്യത്ത്’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. ആനന്ദപൂര്‍ണ്ണമായ ഒരു കൂടുംബാന്തരീക്ഷത്തില്, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പൊട്ടിത്തെറി സഹോദരന്മാരെ തമ്മില്‍ അകറ്റുന്നതാണ് കഥ. ചിത്രം ജനുവരി 6-ന് തിയേറ്ററുകളില്‍ എത്തുന്നു.
തിരക്കഥ, സംഭാഷണം, ഗാനരചന-വിജയകൃഷ്ണന്, നിര്‍മ്മാണം, സംവിധാനം-വിനീത് അനില്‍, ഛായാഗ്രഹണം-യദു വിജയകൃഷ്ണന്, സംഗീതം-ലിയോ ടോം, പി.ആര്.ഓ-അജയ് തുണ്ടത്തില്‍,
ജിത്തു ജോണി, അരുണ്‍, പ്രകാശ് ബാരെ, കൊച്ചുപ്രേമന്, അരുണ്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്, ഭാഗ്യലക്ഷ്മി, സംഗീതമോഹന്, മീനാകൃഷ്ണ, ഗായത്രി, കുളപ്പുള്ളി ലീല, വിന്ദുജ വിക്രമന് എന്നിവരഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: