Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസക്കിന്റെ വാദം തെറ്റി: ശമ്പളവും പെന്‍ഷനും നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 03:46 am IST
in Kerala

തിരുവനന്തപുരം: കറന്‍സി ആവശ്യാനുസരണം ലഭ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെന്‍ഷന്‍, ശമ്പളവിതരണം സുഗമമായി നടന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ഘട്ടംഘട്ടമായി ബാങ്കുകള്‍ ട്രഷറിക്ക് നല്‍കി.

പെന്‍ഷനും ശമ്പളവും കൃത്യമായി അവരവരുടെ അക്കൗണ്ടുകളില്‍ നിഷേപിക്കുമെന്നും എന്നാല്‍ അവര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടുന്ന കറന്‍സി ഉണ്ടാകില്ലെന്നുമുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം ഇതോടെ പൊളിഞ്ഞു. പെന്‍ഷന്‍, ശമ്പളവിതരണത്തിന് കറന്‍സിയുടെ ബുദ്ധിമുട്ട് എങ്ങും ഉണ്ടായില്ല. സാങ്കേതിക തടസ്സങ്ങള്‍ മൂലം ചില ട്രഷറികളില്‍ പണം എത്താന്‍ വൈകിയെങ്കിലും ശമ്പളവിതരണം സുഗമമായി നടന്നു. കഴിഞ്ഞ മാസത്തിലേതു പോലെ തിക്കും തിരക്കും ഉണ്ടായില്ല, പതിവു തിരക്ക് മാത്രമാണ് ട്രഷറികളില്‍ അനുഭവപ്പെട്ടത്.

ആദ്യ ദിനത്തിലെ ശമ്പള വിതരണത്തിനായി 270.5 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 177 കോടി രൂപ ട്രഷറികള്‍ക്കു നല്‍കി. ബാക്കി തുക ട്രഷറികളില്‍ നീക്കയിരിപ്പ് ഉണ്ടെന്ന് ആര്‍ബിഐക്ക് അറിവുണ്ടായിരുന്നു. ഇത് മറച്ച് വച്ചാണ് തുക ആവശ്യപ്പെട്ടത്. നീക്കിയിരിപ്പ് തുക ഉപയോഗിച്ച് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനായി. ആദ്യത്തെ പത്തു പ്രവൃത്തിദിവസത്തേക്ക് ശമ്പളം, പെന്‍ഷന്‍ ആവശ്യത്തിന് 1391 കോടിരൂപയാണ് വേണ്ടിയിരുന്നത്. 600 കോടിയേ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കുമായി നല്‍കാനാവൂ എന്ന് റിസര്‍വ്വ് ബാങ്ക് ഡിജിഎം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം വിതരണം ചെയ്ത ശമ്പളത്തില്‍ പകുതിയോളം തുക ട്രഷറികളിലും ബാങ്കുകളിലും വിവിധയിനത്തില്‍ തിരിച്ചെത്തിയതായി ആര്‍ബിഐയുടെ സാമ്പത്തിക സര്‍വ്വെയിലും കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് ആര്‍ബിഐ ട്രഷറിക്ക് ആവശ്യമായ തുക നല്‍കുന്നത്. ഇത് മറച്ച് വച്ചാണ് തോമസ് ഐസക്ക് രാഷ്‌ട്രീയ നേട്ടത്തിനായി കറന്‍സിയില്ല എന്ന വാദം ഉന്നയിക്കുന്നത.്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.