Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

റേഷന്‍ കടകളിലെ അഴിമതി മന്ത്രിക്കു ബോദ്ധ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:22 pm IST
inAlappuzha

ആലപ്പുഴ മംഗലത്തെ റേഷന്‍കടയിലെ രജിസ്റ്റര്‍ മന്ത്രി പി .തിലോത്തമന്‍ പരിശോധിക്കുന്നു

ആലപ്പുഴ: റേഷന്‍കടയിലും സപ്ലൈ ഓഫീസിലും ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ പരിശോധന നടത്തി. അമ്പലപ്പുഴ താലൂക്കിലെ ചില റേഷന്‍കടകളില്‍ അരി കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തിയത്. ആലപ്പുഴ മംഗലത്തെ റേഷന്‍കടയിലെ രജിസ്റ്റര്‍ പരിശോധനയില്‍ ഇവിടെ കൃത്യമായി അരി വിതരണം ചെയ്യുന്നില്ലെന്ന് മന്ത്രി കണ്ടെത്തി.

അരി കൃത്യമായ അളവില്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളും മന്ത്രിക്ക് പരാതി നല്‍കി. അരി കൃത്യമായി നല്‍കിയിട്ടും ഉദ്യോഗസ്ഥരുടേയും റേഷന്‍കടക്കാരുടേയും അനാസ്ഥമൂലം ജനങ്ങളില്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ സപ്ലൈ ഓഫീസിലും മന്ത്രി പരിശോധന നടത്തി. ഇവിടെ നിന്നും കൃത്യമായി അലോട്ട്‌മെന്റ് നല്‍കുന്നതിലും വീഴ്ച കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് മറ്റ് സപ്ലൈ ഓഫീസുകളിലും പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില റേഷന്‍കടകളില്‍ ഡിസംബര്‍ മാസത്തെ അരി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധന വ്യാപമാക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അരിവിതരണം കാര്യക്ഷമമാക്കുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ഭക്ഷ്യമന്ത്രി പകവീട്ടുന്നെന്ന് തൊഴിലാളികള്‍

ആലപ്പുഴ: ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പക വീട്ടുകയാണെന്ന് എഫ്‌സിഐ ആലപ്പുവ ഡിപ്പോയിലെ തൊഴിലാളികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മന്ത്രിക്കു താത്പര്യമുള്ള തൊഴിലാളി യൂണിയനില്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കുന്നതിനായാണ് തങ്ങളെ അന്യായമായി സ്ഥലം മാറ്റിയതെന്നും അവര്‍ ആരോപിച്ചു.

അമ്പതു വര്‍ഷത്തിനുമേല്‍ ഇവിടെ പണിയെടുക്കുന്ന 48 തൊഴിലാളികളെ മുന്നറിയിപ്പു കൂടാതെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. 40 വര്‍ഷത്തിലേറെയായി അന്നത്തെ ജീവിത നിലവാരമനുസരിച്ചു ലഭിച്ചിരുന്ന അട്ടിക്കൂലി വേതനം ലഭിക്കാത്ത സാഹചര്യത്തിലും തൊഴിലാളികള്‍ പരമാവധി ലോഡുകള്‍ കയറ്റി അയച്ചിരുന്നു. കഴിഞ്ഞ മാസം രണ്ടുമുതല്‍ 28 വരെ 411 ലോഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവമാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണം.

ഇപ്പോഴും മൊത്തവിതരണക്കാരാണ് ഡിപ്പോകളില്‍ നിന്ന് അരിയെടുക്കുന്നത്. സാധാരണക്കാര്‍ക്ക് റേഷന്‍ കൊടുക്കാതെ തൊഴിലാളികളുടെ മേല്‍ കുറ്റം ചുമത്താനാണ് മന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നതെന്നും തൊഴിലാളി യൂണിയന്‍ നേതാക്കളായ അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് ഹുസൈന്‍, ഷാജി, എസ്. അഷറഫ്, എച്ച്. മജീദ് എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.