Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്രാദേശിക നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക്; ആഘാതത്തില്‍ നിന്ന് കരകയറാനാവാതെ മുസ്ലീം ലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 02:09 pm IST
in Malappuram

പെരിന്തല്‍മണ്ണ: രണ്ടാംനിര നേതാക്കളുടെ കൊഴിഞ്ഞു പോക്ക് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ പെരിന്തല്‍മണ്ണയിലെ ലീഗ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു.

ലീഗിന്റെ സജീവ പ്രവര്‍ത്തകരായ എട്ട് പേരാണ് ഒരുമാസം മുമ്പ് രാജിവച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് സിപിഎം ‘മാന്യമായ’ അംഗത്വം നല്‍കിയത് ലീഗിന് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ നേതാക്കന്‍മാരുടെ വിഴുപ്പലക്കല്‍ നടന്നതൊഴിച്ചാല്‍ ഈ കാര്യത്തില്‍ ഒരു വിശദീകരണയോഗം പോലും നടത്താന്‍ ലീഗിന് സാധിച്ചില്ല.

അതേസമയം, സിപിഎമ്മിലെ ചില തല മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ ഈ തീരുമാനം ദഹിച്ചതുമില്ല. ചുരുക്കി പറഞ്ഞാല്‍ വലിഞ്ഞു കേറി വന്നവര്‍ക്ക് താമസിക്കാനോ തിരിച്ചു പോകാനോ വയ്യാത്ത അവസ്ഥയാണ്.

ലീഗിന്റെ ചുമതലയിലുള്ള ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്ന അഴിമതിയുടെ പേരും പറഞ്ഞാണ് ചിലര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഭരണമില്ലാത്ത പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിപക്ഷം ലീഗ് പ്രവര്‍ത്തകരും. സിപിഎം ഭരണത്തില്‍ ഇരിക്കുന്നതുകൊണ്ട് മാത്രമാണ് ഇവര്‍ സിപിഎമ്മില്‍ എത്തിയത്.

കൂടുവിട്ട് കൂടാരം തേടിയവര്‍ക്കെതിരെ സിപിഎമ്മിലും ഒരു വിഭാഗം വാളുയര്‍ത്തി കഴിഞ്ഞു. മണ്ഡലത്തില്‍ മുസ്ലീം ലീഗ് നിര്‍ജ്ജീവമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെയോ സിപിഎം ഭരിക്കുന്ന നഗരസഭക്ക് എതിരെയോ ചെറുവിരലനക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മഞ്ഞളാംകുഴി അലി പാര്‍ട്ടിയെ തഴഞ്ഞെന്ന പരിഭവവും പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.