തൃശൂര്‍: ജന്മഭൂമി പ്രത്യേകപതിപ്പ് തിരുപ്പിറവിയുടെ തൃശൂര്‍ എഡിഷന്തല പ്രകാശനം കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആദ്യകോപ്പി ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ പി.സുധാകരന്, ബ്യൂറോ ചീഫ് ടി.എസ്. നീലാംബരന്‍, അസി. മാര്‍ക്കറ്റിങ്ങ് മാനേജര്‍ ടി.ആര്.രമേശ്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് സ്മിത വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: