Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോട്ടംമേഖലയിലെ റേഷനരി വിതരണത്തില്‍ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:02 pm IST
in Idukki

പീരുമേട്:  ഇടവേളയ്‌ക്ക് ശേഷം റേഷന്‍ വിതരണം ആരംഭിച്ചതോടെ വണ്ടിപ്പെരിയാറിലെ ചില റേഷന്‍കടക്കാര്‍ക്ക് ചാകര. കഴിഞ്ഞ ആഴ്ചയാണ് റേഷന്‍കടകളില്‍ അരിയെത്തിയത്. ഗോതമ്പ്, പുഴുക്കലരി എന്നിവയാണ് പ്രധാനമായും വിതരണത്തിന് എത്തിയത്. പുതിയ ലിസ്റ്റില്‍പ്പെട്ട ബിപിഎല്‍, അന്നപൂര്‍ണ്ണ, അന്ത്യോദയ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് റേഷന്‍ ലഭ്യമാകുന്നത്. ബിപിഎല്‍ വിഭാഗത്തിന് യഥാക്രമം 4 കിലോ അരി, ഒരു കിലോ ഗോതമ്പ

് മറ്റ് അന്ത്യോദയ, അന്നപൂര്‍ണ്ണ വിഭാഗത്തിന് 35 കിലോ അരി 7 കിലോ ഗോതമ്പുമാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത് മറച്ച് വെച്ച് വ്യാപാരികള്‍ കരിഞ്ചന്തയില്‍ അരി മറിച്ച് വില്‍ക്കുന്നത്. തോട്ടം തൊഴിലാളികളും നിരക്ഷരരും തമിഴ് ആധിപത്യമുള്ളവരും കൂടുതലായി അധിവസിക്കുന്ന മേഖലയാണിത്. പുതിയ കാര്‍ഡ് ലഭ്യമല്ലാത്തതിനാല്‍ പലര്‍ക്കും ഇവര്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെട്ടതെന്നും അറിയില്ല. ഇത് മുതലെടുത്ത് ചില കടയുടമകള്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ലെന്ന് പറഞ്ഞ് പലരെയും മടക്കി അയക്കുന്നതായും പരാതിയുണ്ട്.

സര്‍ക്കാര്‍ അനുവദിച്ചത് നാല് കിലോയെങ്കിലും 1-3 കിലോ വരെമാത്രമാണ് അരി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതേ പോലെ തന്നെ അന്ത്യോദയ അംഗങ്ങ

ള്‍ക്ക് 12 കിലോ അരി വരെ മാത്രമാണ് നല്‍കുന്നത്. എല്ലാദിവസം തുറക്കേണ്ട റേഷന്‍ കടകള്‍ തോട്ടംമേഖലയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാണ് തുറക്കാറുള്ളത്. ഇതും തോന്നിയ സമയങ്ങളില്‍ മാത്രം.

കാര്‍ഡുടമകള്‍ക്ക് ലഭ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്നത് സബന്ധിച്ചതും അതിന്റെ അളവ്, വില എന്നിവ മനസിലാക്കുന്നതിനുള്ള സ്‌റ്റോക്ക് ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിയമവും ഇവിടെ പാലിക്കാറില്ല. ഇതും കാര്‍ഡുടകള്‍ക്ക് തിരച്ചടിയാകുന്നുണ്ട്.

പുതിയതായി ലിസ്‌ററില്‍പ്പെട്ടവര്‍ക്ക് നല്‍കേണ്ട അരിയുടെ അളവ് കുറച്ച് നല്‍കി ഇവ കിലോയ്‌ക്ക് 24 രൂപ

നിരക്കില്‍ ബ്‌ളാക്കില്‍ വില്‍പ്പകുകയാണ്. മാര്‍ക്കറ്റിലെ റേഷന്‍ കടയക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി പരിശോധന നടത്തുകയും ചെയ്ത സംഭവവും വിവാദമായതാണ്. ഒരു മാസം മുമ്പ് മഞ്ചുമലയില്‍ തമിഴ്‌നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന അരി 25 രൂപയ്‌ക്ക് വിറ്റ സംഭവവും ഉണ്ടായി, പിന്നീടിത് ഒതുക്കി തീര്‍ക്കുകയും ചെയ്തു. റേഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നുമുണ്ടാകുന്നുമില്ല.

ഇതിനായി നിയമിച്ച് വണ്ടിപ്പെരിയാര്‍ ഫര്‍ക്കയിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ വിവിധ പ്രദേശങ്ങളിലെ കടകളില്‍ പോകാതെ ടൗണിലെ ഏതെങ്കിലും കേന്ദ്രത്തിലിരുന്ന് അവിടേയ്‌ക്ക് റേഷന്‍ കടയുടമകളെ വിളിച്ച് വരുത്തി പരിശോധന നടത്തുകയാണ് പതിവ്. വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഉടമകളുടെ വക സല്‍ക്കാരം നടന്നത് കഴിഞ്ഞമാസം കൈയോടെ കണ്ടെത്തിയിരുന്നു. റേഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ടിടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഭക്ഷ്യഉപദേശക സമിതി കൂടാത്തതും തിരിച്ചടിയാകുന്നുണ്ട്. പീരുമേട് താലൂക്കില്‍ സമിതി യോഗം കൂടിയിട്ട് 2 വര്‍ഷം പിന്നിടുകയാണ്. ഇതോടൊപ്പം നടന്നിരുന്ന വിജിലന്‍സ് കമ്മിറ്റിയുടെയും യോഗം നാളുകളായി ചേരാത്തതിനാല്‍ എവിടെ പരാതിപറയും എന്നറിയാതെ കുഴങ്ങുകയാണ് ഉപഭോക്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.