Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതംപോലെ ഔചിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 08:18 pm IST
in Samskriti

ജീവിതത്തിന്റെ സമഗ്ര ചൈതന്യത്തെയും ജീവിതവ്യമാക്കുന്ന തത്വമാണ് ഔചിത്യം. 11-ാം നൂറ്റാണ്ടില്‍ ക്ഷേമേന്ദ്രനാണ് ‘ഔചിത്വ വിചാര ചര്‍ച്ച’ എന്ന ഗ്രന്ഥത്തിലൂടെ ഔചിത്യ സിദ്ധാന്തപരമായ അടിത്തറ നല്‍കിയത്. ഔചിത്യമെന്ന പദം പ്രയോഗിക്കാതെ ഔചിത്യ സങ്കല്‍പം നിഴലിക്കുന്നതാണ് നാട്യശാസ്ത്രത്തിലെ ഗുണദോഷ വിചിന്തനം ചര്‍ച്ച. ഭാമഹന്റെ ‘കാവ്യാലങ്കാര’ത്തിലെ ദോഷവിചിന്തനവും ഔചിത്യ സങ്കല്‍പത്തിലധിഷ്ഠിതമാണ്. ഔചിത്യമെന്ന സംജ്ഞ ആദ്യം പ്രയോഗിക്കുന്നത് മീമാംസകാരനായ രുദ്രടനാണ്. ആനന്ദവര്‍ദ്ധനന്‍ കാവ്യത്തിന്റെ കാഴ്ചപ്പാടിലൊന്നായി ഔചിത്യത്തെ അംഗീകരിക്കുന്നു.

കവി കാവ്യത്തിന്റെ സൂക്ഷ്മ ഘടകങ്ങളിലെല്ലാം ‘ഉചിതാനുചിത വിവേകം’ പുലര്‍ത്തണമെന്ന് ധ്വന്യാലോകകാരന്‍ ഉറപ്പിക്കുന്നു. രസചര്‍ച്ചയുടെ വിചിന്തന വിശേഷങ്ങളിലെല്ലാം ഉചിതജ്ഞതക്ക് വേണ്ടി ആചാര്യന്‍ വാദിക്കുന്നുണ്ട്.

”അനൗചിത്യാദൃദേ നാന്യദ്

രസഭംഗസ്യ കാരണം

പ്രസിദ്ധൗചിത്യ ബന്ധസ്തു

രസസ്യോപനിഷത് പരാ”

രസംഭംഗത്തിന് കാരണം അനൗചിത്യമാണെന്ന് സൂചിപ്പിച്ച് ഔചിത്യാനുവര്‍ത്തനം രസത്തിന്റെ തന്ത്രരഹസ്യമാണെന്ന് സൂചിപ്പിക്കുകയാണ് ആനന്ദവര്‍ദ്ധനന്‍.

മുഖ്യമീമാംസാ വിഷയമായി ഔചിത്യത്തെ അനുയാനം ചെയ്യുന്ന കുന്തകനും ‘ശബ്ദാനൗചിത്യ വിചാരത്തെ’ ഉണര്‍ത്തി നിര്‍ത്തുന്ന വ്യക്തിവിവേകകാരനായ മഹിമഭട്ടനും ഔചിത്യവ്യാഖ്യാനത്തിന് നവമാനമേകുന്നുണ്ട്. ”ഏത് ഏതൊന്നിന് സദൃശകാരിയാണോ അതുതന്നെ ഉചിതം. ഉചിതജ്ഞതയുടെ ഭാവം ഔചിത്യം.”

”ഉചിതം പ്രാഹരാചാര്യാ:

സദൃശം കിലയസ്യതത്

ഉചിതസ്യ ചയോ ഭാവ-

സ്തദൗചിത്യം പ്രചക്ഷതേ”

എന്നാണ് നിര്‍വചനസൂത്രം. ഗുണം ഗുണമായും അലങ്കാരം അലങ്കാരമായും കാവ്യത്തില്‍ അങ്ങുമിങ്ങുമുണ്ടാവും. എന്നാല്‍ കാവ്യത്തിന്റെ സ്ഥിര ജീവിതം ഔചിത്യം തന്നെയെന്ന് ആചാര്യന്‍ സ്ഥാപിക്കുന്നു. ഇരുപത്തിയേഴ് ഔചിത്യബിന്ദുക്കള്‍ കാവ്യത്തിലുണ്ടെന്നാണ് ക്ഷേമേന്ദ്രമതം. പദം, വാക്യം, ഗുണം, അലങ്കാരം, രസം, ക്രിയ, പ്രബന്ധാര്‍ത്ഥം തുടങ്ങിയ ഔചിത്യസ്ഥലികളാണവയെന്ന് രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ഔചിത്യബിന്ദുക്കള്‍ ജീവിതംപോലെ അനന്തമാണെന്ന് കാണാം. രസാത്മകമായ കാവ്യത്തിന്റെ അനശ്വരമായ ജീവനമാണ് എന്ന് ചൂണ്ടിക്കാട്ടി ശാസ്ത്രീമായ രീതിയിലാണ് ക്ഷേമേന്ദ്രന്‍ ഔചിത്യത്തെ പ്രതിഷ്ഠിക്കുന്നത്. അദ്ധ്യാത്മരാമായണത്തിലെ കണ്ടു താന്‍ സീതയെ എന്ന ഹനുമദ് വചനം പദൗചിത്യത്തിന്റെ ഉദാഹരണമായി ഉദ്ധരിക്കാം. യഥാര്‍ത്ഥത്തില്‍ പദധ്വനിയും പദൗചിത്യവും സദാ ഏകമെന്നെണ്ണാന്‍ പ്രയാസമില്ല.

കവിതയുടെ ലയാത്മകത്വത്തിന്റെ നിയാമകം തന്നെ ഔചിത്യമാണെന്ന് കണ്ടെത്തുന്ന ക്ഷേമേന്ദ്രന്‍ കലയുടെ ലാവണ്യ തത്വമായി ഔചിത്യത്തെ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. രസപരതന്ത്രതയാണ് ഔചിത്യം എന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. ഔചിത്യരഹിതമായ കാവ്യം കാവ്യാഭാസം തന്നെയെന്ന് ആചാര്യന്‍. യുക്തിപൂര്‍വം സമര്‍ത്ഥിക്കുന്നുണ്ട്. രസം രസാഭാസമായി മാറുന്നത് അനൗചിത്യം മൂലമാണെന്ന് തെളിയിക്കാന്‍ ആചാര്യന്‍ ഉദാഹരണം നല്‍കുന്നു.

ഔചിത്യമെന്ന കവിതയിലെ സര്‍വാംഗീണമായ തത്വത്തെ സിദ്ധാന്തീകരിച്ച ക്ഷേമേന്ദ്രന്‍ കാവ്യജീവിതം തന്നെ ഔചിത്യമാണെന്ന് വാദിച്ചു. രസത്തിന്റെ ദര്‍ശനപരതയാണ് ഔചിത്യമെന്ന് പറയുമ്പോഴും കാവ്യാത്മാവ് രസം തന്നെയെന്നാണ് ക്ഷേമേന്ദ്രപക്ഷം. കാവ്യരചനയും വായനയും ഭാഗഭാക്കായി ഏറ്റുവാങ്ങേണ്ട ഉചിതോചിതമായ ചിന്താപദ്ധതിയാണ് ‘ഔചിത്യവിചാരം.’ രസം ധ്വനി ലാവണ്യം തുടങ്ങി കാവ്യഹൃദയത്തിലേക്കുള്ള പ്രകാശമാര്‍ഗ്ഗമാണത്.

നാളെ: രീതിചിന്ത

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.