Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാഖി വനിതയുടെ തലച്ചോറില്‍ തേങ്ങയുടെ വലിപ്പമുള്ള മുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 08:18 pm IST
in India

ബെംഗളൂരു: തലച്ചോറിലെ മുഴയെ തുടര്‍ന്ന് ഗുരുതാവസ്ഥയില്‍ കഴിഞ്ഞ ഇറാഖി വനിതയ്‌ക്ക് ബെംഗളൂരു ഡോക്ടര്‍മാര്‍ പുതുജിവിതം നല്‍കി. വിസ്ദന്‍ ഖാദിം(35) എന്ന സ്ത്രീയുടെ തലച്ചോറില്‍ ബാധിച്ച മുഴയാണ് നീക്കം ചെയ്തത്.

രണ്ടു വര്‍ഷത്തോളമായി തലവേദനയും തലകറക്കവും മൂലം ഖാദിം ഇറാഖിലെ നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എംആര്‍ഐ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിന്റെ ഇടുതുഭാഗത്തായി ചെറിയ തേങ്ങയുടെ വലുപ്പത്തില്‍ രൂപപ്പെട്ട മുഴ ശ്രദ്ധിക്കുന്നത്. എന്നാല്‍ തലച്ചോറിനുള്ളില്‍ ആയതിനാല്‍ മുഴ നീക്കം ചെയ്താലും ഖാദിം രക്ഷപ്പെടാനുള്ള സാധ്യത വളരെക്കുറവാണെന്നും ഇറാഖിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച ഇവരോട് ബന്നെര്‍ഘട്ട റോഡിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഇറാഖി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇവിടെ ഖാദിമിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്കു വിധേയമാക്കി മുഴ പുറത്തെടുത്തു. 3ഡി മൈക്രോസ്‌കോപ്പ് സോഡിയം ഫ്‌ളൂറസെന്റ് ഡൈ ഉപയോഗിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ സമയത്ത് തലച്ചോറ് സുരക്ഷിതമായിട്ടിരിക്കുന്നതിനു വേണ്ടിയാണ് ഇത് ഉപയോഗിച്ചതെന്ന് ഫോര്‍ടിസ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. രാജകുമാര്‍ ദേശ്പാണ്ഡെ അറിയിച്ചു.

മുഴ 10 മണിക്കൂറിലധികം സമയമെടുത്താണ് നീക്കം ചെയ്തത്. അതേസമയം ശസ്ത്രക്രിയയ്‌ക്കുശേഷം ഇവരുടെ ഇടതു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന് ഭയന്നെങ്കിലും അതുണ്ടായില്ലെന്ന് ഡോ. ദേശ്പാണ്ഡെ അറിയിച്ചു. ഖാദിം ഇപ്പോള്‍ ഇറാഖില്‍ സുഖം പ്രാപിച്ചു വരികയാണ്. അടുത്തിടെ ഖാദിമിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയെന്നും ദേശ്പാണ്ഡെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.