ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് നൈജീരിയക്കാരന്റെ കൈയില്‍ നിന്ന് 59ലക്ഷം രൂപ പിടിച്ചു. ഇതില്‍ 54 ലക്ഷവും പുതിയനോട്ടുകളായിരുന്നു.
ബാക്കി പഴയ നോട്ടുകളും.ദല്‍ഹിയില്‍ നിന്ന് ഇയാള്‍ കോയത്തമ്പൂരിലേക്ക് പോകുകയായിരുന്നു.