ല്‍പ്പറ്റ :പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും നൂറ്റിയമ്പതില്‍ പ്പരം റാങ്ക്ലിസ്റ്റുകള് റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ഇന്ന് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: