ചെന്നൈ: തമിഴ്‌നാട്ടില്‍, രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നൂറു കിലോ കടല്‍വെള്ളരി പിടിച്ചു. ഇതുമായി ബന്ധപ്പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വംശനാശം നേരിടുന്ന കടല്‍ജീവിയാണ് കടല്‍വെള്ളരി. ഇത് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം.