വൈത്തിരി : ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയുടെ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ജില്ലാതല യോഗം നാളെ (ഡിസംബര്‍ 22) ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: