Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സബ് ട്രഷറിയിലെത്തുന്ന വയോധികര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:27 pm IST
in Kollam

കൊട്ടാരക്കര: മതിയായ പണം ഇല്ലാത്തതും അടിക്കടി ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ തകരാറും കാരണം കൊട്ടാരക്കര സബ്ബ് ട്രഷറിയില്‍ പണമെടുക്കുവാനെത്തുന്ന വയോധികര്‍ വലയുന്നു. തലേദിവസം എത്തി ടോക്കണ്‍ എടുത്തവര്‍പോലും പിറ്റേന്ന് പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി നൂറുകണക്കിന് വൃദ്ധജനങ്ങളാണ് പണം എടുക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയത്. ഇതില്‍ ഭൂരിപക്ഷം പേരും തലേദിവസം എത്തി ടോക്കണ്‍ എടുത്തവരാണ്. പെന്‍ഷനായ വയോധികര്‍ കഴിഞ്ഞദിവസം ട്രഷറിയില്‍ എത്തിയപ്പോള്‍ ഇവിടെ ആവശ്യത്തിന് പണം ഇല്ലായിരുന്നു. വളരെ നേരം കാത്തിരുന്ന ശേഷമാണ് ബാങ്കില്‍ നിന്നും കുറച്ചു പണം എത്തിച്ചേര്‍ന്നത്. എന്നിട്ടും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് പെന്‍ഷന്‍ തുക ലഭിച്ചത്. ഈ തുകയും അപര്യാപ്തമായിരുന്നു. ലഭിക്കേണ്ട യഥാര്‍ത്ഥ തുക പലര്‍ക്കും ലഭിച്ചിട്ടില്ല. രണ്ടായിരം, നാലായിരം എന്ന വിധത്തിലായിരുന്നു പണവിതരണം. നൂറും, ചില്ലറ നോട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍ യഥാര്‍ത്ഥ പെന്‍ഷന്‍തുക പലര്‍ക്കും ലഭിച്ചിട്ടില്ല. ബാങ്കില്‍ നിന്നും ലഭിച്ച പണം നിമിഷങ്ങള്‍ക്കകം തീരുകയും ചെയ്തു. ഒന്നാം തീയതി മുതല്‍ പത്താം തീയതി വരെ പെന്‍ഷന്‍ ആവശ്യത്തിന് ദിനംപ്രതി രണ്ടു കോടിയോളം രൂപ ഈ ട്രഷറിയില്‍ എത്തിച്ചേരുന്നതാണ്. എന്നാല്‍ ഇത്തവണ ആ രീതിയില്‍ പണം ലഭിച്ചിരുന്നില്ല. ഓരോ ദിവസവും ബാങ്കില്‍ നിന്നും തവണകളായാണ് പണം എത്തിച്ചിരുന്നത്. ഇത് കാത്തിരുന്ന വൃദ്ധജനങ്ങള്‍ പലരും അവശതയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

പതിനഞ്ചാംതീയതിക്കു ശേഷവും ട്രഷറിയിലെ പെന്‍ഷന്‍ വിതരണം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിക്കടി ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ തകരാര്‍ ട്രഷറിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.

വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളും ജീവനക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ട്രഷറി വഴി പണംമെടുക്കുവാന്‍ വരുന്നവരും കമ്പ്യൂട്ടര്‍ തകരാറു മൂലം മണിക്കൂറുകളാണ് ട്രഷറിയില്‍ ചെലവഴിക്കേണ്ടി വരുന്നത്. നെറ്റ് ലഭിക്കുന്നതിലെ തകരാറാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമുണ്ടാക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.