Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാണിയേലി പോരിന്റെ വനസൗന്ദര്യവും അപകടച്ചുഴികളും കവര്‍ന്നെടുത്തത് 98 മനുഷ്യജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 10:10 pm IST
in Ernakulam

പെരുമ്പാവൂര്‍: മായക്കാഴ്ചയിലെ മരണക്കയങ്ങള്‍ ഒളിച്ചിരിക്കുന്ന പാണിയേലി പോരിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഒരു പ്രത്യേകത തന്നെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ക്ക് ഒന്ന് രണ്ട് പട്ടണങ്ങള്‍ കടന്നുവേണം പോരില്‍ എത്തിച്ചേരാന്‍. നഗരമദ്ധ്യത്തിലെ അസഹ്യമായ കൊടും ചൂടില്‍ നിന്ന് കാനനഭംഗിയുടെ ശീതള ഛായയിലേക്കാണ് പോര് എന്ന വിനോദ സഞ്ചാര കേന്ദ്രം ആളുകളെ സ്വീകരിക്കുന്നത്.

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഈ കേന്ദ്രം. 1700 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന വനഭൂമിയാണ് ഇവിടത്തെ പ്രത്യേകത. ആനയും, കാട്ടുപന്നിയും, മാന്‍, മ്ലാവ് എന്നിവയടക്കമുള്ള മൃഗങ്ങളും കാട്ടുകോഴി, മയില്‍ തുടങ്ങിയ വിവിധയിനം പക്ഷികളും ഈ വനത്തിലുണ്ട്. എന്നാല്‍ ഇവയൊന്നും കാണുന്നതിനല്ല സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.

ഈ വനപ്രദേശത്തിന്റെ ഹൃദയഭാഗത്തുകൂടി ആരെയും കൊതിപ്പിച്ചുകൊണ്ടാണ് പെരിയാര്‍ ഒഴുകുന്നത്. ഒഴുക്കിന് ശക്തിയും ജലത്തിന്റെ അളവും വളരെ കുറവുമാണ്.

വനസൗന്ദര്യ ലഹരിയിലൂടെ കളം കളം പാടി ചെറുതും വലുതുമായ പാറക്കെട്ടുകളെ പുണര്‍ന്ന് ആരിലും ല ഹരി നുരയുന്നവിധത്തില്‍ കുണുങ്ങിയൊഴുകുന്ന ഇതേ പെരിയാര്‍ തന്നെയാണ് ഇവിടെ മനുഷ്യ ജീവനുകളെ മാടിവിളിക്കുന്നത്. ഇങ്ങനെ മാടിവിളിച്ച നാല് പേരാണ് കഴിഞ്ഞദിവസം സുന്ദരിപെരിയാര്‍ മാടിവിളിച്ചത്. കരയിലെത്തുന്നവരെ കാഴ്ചയുടെ ലോകം സമ്മാനിച്ച് ഈപുഴ തന്നിലേക്ക് ആകര്‍ഷിക്കുകയാണ്. വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന് കാണുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലുടെയൊരു മറുകരയാത്ര ഇവിടെയത്തുന്ന ആരും കൊതിച്ചു പോകും.

ഇത്തരം യാത്രകളാണ് പലപ്പോഴും വന്‍ ദുരന്തങ്ങളില്‍ കലാശിക്കുന്നത്. പായല്‍ പിടിച്ച് തെന്നലുള്ള പാറകളിലൂടെയുള്ള യാത്രകള്‍ അപകടം നിറഞ്ഞതാണ്. പല ഭാഗങ്ങളിലും പതിയിരിക്കുന്ന അപകടക്കുഴികള്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്ക് ദുഃഖമാണ് സമ്മാനിക്കുന്നത്. ഇത്തരം മരണക്കയങ്ങള്‍ മനസ്സിലാക്കാതെ പുഴയിലേക്കിറങ്ങുന്നവരാണ് മരണത്തിന് കീഴടങ്ങുന്നത്. ഇവിടെ പാറയിടുക്കില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുത്താനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സാധാരണ ദിവസങ്ങളില്‍ മുന്നൂറില്‍ അധികം സന്ദര്‍ശകരാണ് പാണിയേലി പോരിലേക്ക് എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരത്തി അഞ്ഞുറോളം പേര്‍ ഇവിടേക്കെത്തുന്നുണ്ട്. പോര് എന്നത് ചുഴി രൂപത്തില്‍ പുഴ കുത്തിയൊഴുകുന്ന പ്രദേശമാണ്. ശാന്തമായൊഴുകുന്ന പുഴയുടെ രൗദ്രഭാവമാണ് ഇവിടെ കാണുന്നത്. ഇത്തരം കാഴ്ചകള്‍ ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ക്ക് പുഴയരികിലൂടെ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ദുരന്തമുള്‍പ്പെടെ ആകെ 98 പേരുടെ ജീവനാണ് പാണിയേലി പോരിന്റെ മായക്കാഴ്ചകളില്‍ മറഞ്ഞിരിക്കുന്ന മരണക്കയങ്ങള്‍ തട്ടിയെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.