Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:32 pm IST
in Samskriti

ലഹരിയുടെ പിന്നിലെ ‘ലഹരികള്‍’ വ്യത്യസ്തമാണ്. നമുക്ക് പരിചയമുള്ള ഏക ലേഹരി മധുചഷകങ്ങളില്‍ നുരഞ്ഞുപൊന്തുന്നതാണ്. അതു വിനാശകാരിയാണ്, മനുഷ്യനെ പിശാചാക്കുന്നതാണ്. പലരിലും പല രീതിയിലാണതിന്റെ പ്രവര്‍ത്തനം. ചിലര്‍ ചിരിക്കും, ചിലര്‍ കരയും, ചിലര്‍ ആക്രമണകാരികളാവും, ചിലര്‍ വിഡ്ഢിവേഷം കെട്ടിയാടും.

സന്തോഷകരമായ കുടുംബജീവിതത്തിന്റെ അന്തകനാണ് മദ്യം. മദ്യപാനിയായ പുരുഷന്‍ ഭാര്യയുടെയും മക്കളുടെയും സുരക്ഷിതത്വബോധമില്ലാതാക്കും. കുട്ടികളുടെ ഭാവി തകരാറിലാക്കും. മദ്യപന്റെ മക്കള്‍ മദ്യപാനികളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഒരു ദിവസത്തെ അദ്ധ്വാനത്തിനുശേഷം വീട്ടില്‍ വരുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ മനോഭാവം സ്‌നേഹവും സഹതാപവും നിറഞ്ഞതാണ്. കുടിച്ചു കൂത്താടി ചുവന്ന കണ്ണും കുഴയുന്ന നാക്കുമായി വരുന്നവനോട് വെറുപ്പും ദേഷ്യവുമായിരിക്കും. അച്ഛന്റെ സ്‌നേഹവായ്‌പിന്റെ മധുരം നുണയുവാന്‍ കാത്തിരിക്കുന്ന മക്കള്‍ ഭയവിഹ്വലരായി തീരും. വീട്ടമ്മയുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറയും. ഇവിടെ കുടുംബസങ്കല്‍പം തകര്‍ന്നടിയും.

ബോധം നശിക്കുമ്പോള്‍ എന്തൊക്കെയാവും ഒരാള്‍ ചെയ്യുകയെന്ന് പറയാനാവില്ല. വെറുപ്പ്, വിദ്വേഷം, പക എല്ലാത്തിനെയും കുത്തിപ്പൊക്കും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വഴക്കുണ്ടാക്കും. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ ചര്‍വിത ചര്‍വണം മറ്റുള്ളവര്‍ക്ക് എത്രമാത്രം അലോസരമാണെന്ന് കുടിയന്മാര്‍ അറിയുകില്ല. തങ്ങള്‍ക്ക് ചുറ്റും മറ്റുള്ളവരുണ്ടെന്ന കാര്യം ഓര്‍മയിലുണ്ടാവില്ല. അവരുടെ മുന്‍പില്‍ പരിഹാസ്യപാത്രമാവുകയാണെന്ന തിരിച്ചറിവിന് മദ്യം സമ്മാനിച്ച വിവരക്കേട് തടസ്സമാവും.

മനുഷ്യരുടെ നീണ്ടനിരയെ നാം ക്യൂ എന്നുപറയുന്നു. മദ്യവില്‍പ്പനശാലയുടെ മുന്‍പിലാണ് ഏറ്റവും വലിയ ക്യൂ. ഒരാള്‍ പോവുമ്പോള്‍ പത്തുപേര്‍ വരും. ക്ഷമയോടെ എത്ര സമയം വേണമെങ്കിലും നില്‍ക്കും. ഉന്തും തള്ളുമില്ല, വഴക്കില്ല, ആക്രോശങ്ങളില്ല. ഭാഷാ-ജാതി-വര്‍ണ വ്യത്യാസങ്ങളൊന്നുമില്ല. മതേതരത്വവും സമഭാവനയും പൂത്തുലയുന്നത് ഈ ക്യൂവിലാണ്. ഇവിടെ സംവരണം വേണ്ട, ന്യൂനപക്ഷാവകാശവും വേണ്ട. എല്ലാവരും ഏകോദര സഹോദരര്‍ ‘നാമൊന്ന്, നമ്മുടെ ലക്ഷ്യവും ഒന്ന്.’

രണ്ടു സ്ത്രീകള്‍ക്ക് ഒരു ക്യൂവിനപ്പുറം പോകണം. അതില്‍നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു, ”ആ സഹോദരിമാരെ കടത്തിവിട്.” മോശയ്‌ക്കുവേണ്ടി ഗലീലി കടല്‍ രണ്ടായി മാറിയതുപോലെ ക്യൂ രണ്ടായി. അവര്‍ കടന്നുപോവുകയും ചെയ്തു. സ്ത്രീകളോട് ഇത്രയും ബഹുമാനവും മര്യാദയുമുള്ളവര്‍ വേറെവിടെയുണ്ട്! വാങ്ങിയ സാധനം ഉള്ളിലായാല്‍ ഇവരുടെ സ്വഭാവം കീഴ്‌മേല്‍ മറിയും. വാക്കും വഴിയും പിഴയ്‌ക്കും.

മനുഷ്യന്റെ ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമായ വസ്തു വാങ്ങി കഴിക്കുന്നതിന് സൗകര്യം ചെയ്യുന്ന ഭരണകൂടം കുറ്റമല്ലേ ചെയ്യുന്നത്? ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതി കുപ്പിയുടെ പുറത്തൊട്ടിച്ചാല്‍ ന്യായീകരണമാവുമോ? വാങ്ങിക്കുടിക്കുവാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നത് പ്രേരണയ്‌ക്കു തുല്യമല്ലേ? പ്രേരണ കുറ്റമല്ലേ? അല്ലായെങ്കില്‍ ‘മോഷണം സാമൂഹ്യമായ തിന്മയാണ്’ എന്ന് നാല്‍ക്കവലകളില്‍ ബോര്‍ഡു വച്ചാല്‍ പോരേ? എന്തിന് കള്ളന്മാരെ ശിക്ഷിക്കണം?

മദ്യം തരുന്ന ലഹരിയില്‍നിന്ന് തുലോം വ്യത്യസ്തമാണ് മറ്റു പലതില്‍നിന്നും കിട്ടുന്നത്. സംഗീതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് സംഗീത ലഹരി. ഇതുകൊണ്ട് ആര്‍ക്കും ദോഷമില്ല. സംഗീതക്കച്ചേരി എവിടെയുണ്ടെങ്കിലും ഓടിയെത്തുന്നതിന്റെ പ്രേരണ ഈ ലഹരിയാണ്.

ഭക്തിയെന്നത് ഒന്നാന്തരം ലഹരിയാണ്. ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനാലയങ്ങളിലുമൊക്കെ ഭക്തിലഹരിയില്‍ മതിമറന്നാടുന്നവരെ കാണാം. നാടന്‍ ഭാഷയില്‍ ഭക്തി ഭ്രാന്ത്, സംഗീത ഭ്രാന്ത് എന്നെല്ലാം പറയുന്നത് ഈ ലഹരിയെ ആണ്. ജീവിതത്തില്‍ പലതിനോടും ഈ ഭ്രാന്തുണ്ട്. ഒന്നാലോചിച്ചാല്‍ ജീവിതംതന്നെ ഏറ്റവും വലിയ ലഹരി.

കഞ്ചാവിന്നടിമയായവര്‍ അതില്‍നിന്ന് കിട്ടുന്ന ലഹരിക്കുവേണ്ടി എന്തു സാഹസവും പ്രവര്‍ത്തിക്കും. പുകവലി ലഹരിയായവര്‍ നിയമത്തെ ധിക്കരിച്ചും പുകവലിക്കും. മദ്യത്തിനടിമയായാല്‍ കുടുംബത്തെ മറന്ന്, ആരോഗ്യത്തെ അവഗണിച്ച്, ജീവനെത്തന്നെ പണയപ്പെടുത്തി മദ്യം കഴിക്കും. അതുപോലെ ജീവിതത്തിന്റെ ലഹരിയില്‍ പൂത്തുമ്പിയായി പാറി നടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനുള്ള വെപ്രാളത്തില്‍ പലപ്പോഴും ഇരയെ കോര്‍ത്ത ചൂണ്ടയില്‍ കൊത്തുന്ന മത്സ്യത്തിന്റെ അധോഗതിയില്‍ വീഴും. വിവേകവും വീണ്ടുവിചാരവും തിരിച്ചറിവും നഷ്ടപ്പെടുത്താതിരിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.