Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

2000-ലേറെ പ്പേരുടെ അവയവദാന പ്രതിജ്ഞാ കൈമാറ്റം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:04 pm IST
in Ernakulam

 

കൊച്ചി: സംസ്ഥാനം കണ്ട ഏറ്റവും വലിയ അവയവദാന പ്രതിജ്ഞാ കൈമാറ്റത്തിന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് സാക്ഷ്യം വഹിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിര്‍ ഗ്രൂപ്പ്, കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിജ്ഞ കൈമാറ്റച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള 2000-ലേറെപ്പേരുടെ അവയവദാന പ്രതിജ്ഞാപത്രങ്ങളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാന ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഏറ്റുവാങ്ങിയ

ത്. ആദ്യമായാണ് ഇത്രവലിയ തോതിലുള്ള അവയവദാനപ്രതിജ്ഞാ കൈമാറ്റം നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍പ്പെട്ട അവയവദാന ബോധവല്‍ക്കരണം മാതൃകയാക്കണമെന്നും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ചെയ്ത് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനു മുമ്പും ചട ങ്ങില്‍ വെച്ചും സമാഹരിച്ച അവയവദാന പ്രതിജ്ഞാ പത്രങ്ങളാണ് മന്ത്രിക്ക്

കൈമാറിയത്.

ചടങ്ങില്‍വെച്ചാണ് ഹൈബി ഈഡന്‍ പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ടത്. അവയവദാനത്തിന് പ്രചോദനം നല്‍കിക്കൊണ്ട് മിര്‍ ഗ്രൂപ്പിന്റെ ‘ഞാന്‍ ആഗ്രഹിക്കുന്ന’ എന്ന ഇതിവൃത്തം അടിസ്ഥാനമാക്കിയുള്ള 2017-ലെ തീം കലണ്ടറിന്റെ പ്രകാശനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസങ്ങളുടെ ചെറിയ ഷീറ്റുകള്‍ മാറ്റാവുന്ന മിര്‍ ഗ്രൂപ്പ് കലണ്ടറി ന്റെ പശ്ചാത്തലത്തിലുള്ള വലിയ ഷീറ്റില്‍ കലണ്ടര്‍ ലഭിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ അവയവദാന പ്രതിജ്ഞയില്‍ ഒപ്പിടാവുന്ന തരത്തിലാണ് രൂപകല്‍പ്പനയെന്ന് മിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. അങ്ങനെ, കാണുന്നവര്‍ക്കെല്ലാം ഒരു വര്‍ഷം മുഴുവന്‍ പ്രചോദനമാകാന്‍ ഈ കലണ്ടറിന് കഴിയും.

അവയവദാനമെന്ന ആശയത്തെ ആസ്പദമാക്കി മിര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മുദ്രാവാക്യരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അര്‍ച്ചന പി.സി.യ്‌ക്കുള്ള ക്യാഷ് അവാര്‍ഡ് ട്രോഫിയും മന്ത്രി സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.