Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ പണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:00 pm IST
inErnakulam

കാക്കനാട്: വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ എട്ടിന്റെ പണി. ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങള്‍ നട്ടം തിരിയുന്ന തൃക്കാക്കര നഗരസഭയിലാണ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് രാവിലെയത്തെി മിന്നല്‍ പരിശോധന നടത്തി സ്ഥിരം വൈകിയത്തെുന്ന ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയത്. വൈകിയത്തെിയ ഉദ്യോഗസ്ഥരുടെ ഹാജര്‍ ഉച്ചക്ക് ശേഷമായി രേഖപ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി.

നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ആളുകളുടെയും കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ വെള്ളിയാഴ്ച രാവിലെ 9.30ന് നഗരസഭയിലെത്തി വൈകിയെത്തുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കാത്തിരിക്കുകയായിരുന്നു. രാവിലെ പത്തിന് ജോലിക്ക് എത്തേണ്ട വിവിധ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയത് 10.30 ന് ശേഷമാണ്. ഓഫിസിലെ മുഴുവന്‍ ജീവക്കാര്‍ക്കും മാതൃകയാവേണ്ട സൂപ്രണ്ട് എത്തിയതാകട്ടെ ഉച്ചക്ക് 12 മണിക്കും. സ്ഥിരം ജീവനക്കാര്‍ സ്ഥിരം വൈകി വരുന്നത് കണ്ട് താല്‍കാലിക ജീവനക്കാരും എത്തുമ്പോള്‍ ഉച്ചയാകും. വൈസ് ചെയര്‍മാന്‍ കാത്തിരുന്നു പിടികൂടിയവരില്‍ മൂന്ന് താല്‍കാലിക ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. മൂന്നു പേരും സൂത്രത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയതും വൈസ് ചെയര്‍മാന്‍ പരിശോധനയില്‍ കണ്ടത്തെി. വൈസ് ചെയര്‍മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.കെ. നീനു നഗരസഭയിലത്തെി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി. 12 മണിക്ക് ജോലിക്കത്തെിയ സൂപ്രണ്ടിനോട് അന്നത്തെ ദിവസം ജോലിക്ക് ഹാജരാവേണ്ടതില്ലെന്നും നിര്‍ദ്ദേശം നല്‍കി. ഇതില്‍ പ്രകോപിതനായ സൂപ്രണ്ട് ഈ മാസം 31 വരെ ലീവില്‍ പ്രവേശിക്കുന്നു എന്ന് കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കി തിരിച്ച് പോയി. സൂപ്രണ്ടിന്റെ ലീവപേക്ഷ സെക്രട്ടറി പരിഗണിച്ചിന്നാണ് സൂചന. വൈകിയത്തെി ഹാജര്‍ രേഖപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊല്ലത്തു നിന്നു വരുന്ന സൂപ്രണ്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ജോലിക്കത്തെുന്നത് 11 12 മണിക്കും, വൈകിട്ട് നാലോടെ തിരിച്ചു പോകുന്നതായാണ് പരാതി. പല കൗണ്‍സിലര്‍മാരോടും അപേക്ഷകരോടും മോശമായാണ് സൂപ്രണ്ട് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

അവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയുടെ ദൈനം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. തിരുവനന്തപുരത്ത് മാസങ്ങള്‍ കയറി ഇറങ്ങിയ ശേഷമാണ് സ്ഥിരം സെക്രട്ടറിയെ അടുത്തകാലത്ത് നഗരസഭക്ക് ലഭിച്ചത്. പൊതുമാരാമത്ത് എഞ്ചിനീയറിങ് വിഭാഗത്തിലും മുനിസിപ്പല്‍ എഞ്ചിനിയറുടെ കസേരയും മാസങ്ങളോളം ഒഴിഞ്ഞു കിടന്നു. ഇത് കൂടാതെയാണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ നഗരസഭയുടെ ദൈനം പ്രവര്‍ത്തനം താളം തെറ്റുന്നത്. ജീനക്കാരില്‍ ചിലര്‍ സ്ഥിരം വൈകിവരുന്നതും സ്ഥിരമായി ലീവില്‍ പോകുന്നതുമെല്ലാം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മുറുമുറുപ്പിനും ഇടയാക്കിയരുന്നു. താല്‍കാലിക ജീവനക്കാരെ നിയമിച്ചാണ് നഗരസഭ നി

കുതി പിരിവും മറ്റ് ഓഫിസ് ജോലികളും ചെയ്യിക്കുന്നത്. നികുതി പിരിക്കാന്‍ നിയമിച്ച താല്‍കാലിക ജീവനക്കാര്‍ക്ക് ഓഫിസ് ഡ്യൂട്ടി നല്‍കിയാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത്. ഇതിനിടെയാണ് സ്ഥിരം ജീവനക്കാര്‍ വൈകിയത്തെുന്നത് ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം അരങ്ങേറുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.