മലയാളികളുടെ അഭിമാനമായിരുന്ന ഫുട്ബോള്‍ താരം ‘വി.പി. സത്യന്റെ’ ജീവിതം സിനിമയാകുന്നു. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ‘ക്യാപ്റ്റന്‍’ എന്നാണ്. ജയസൂര്യയാണ് വി.പി. സത്യനായി എത്തുന്നത്. പ്രജേഷ് സെന്നാണ് സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: