Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റാന്തല്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നേടിയത് സുരാന വെഞ്ചേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:27 pm IST
in Ernakulam

കൊച്ചി: സോളാര്‍ റാന്തല്‍വിളക്കുകള്‍ സ്ഥാപിക്കാന്‍ അനെര്‍ടില്‍നിന്ന് അനുമതി നേടിയത് സുരാന വെഞ്ചേഴ്‌സ് എന്ന സ്ഥാപനമാണെന്ന് സമര്‍ത്ഥിക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. സോളാര്‍ കമ്മീഷനില്‍ ഇന്നലെ മൊഴി നല്‍കാനെത്തിയ അനെര്‍ട് പ്രോഗ്രാം ഓഫീസര്‍ ആര്‍. രാജേഷിനോടാണ് കമ്മീഷന്‍ മുഴുവന്‍ രേഖകളും ഹാജരാക്കാനാവശ്യപ്പെട്ടത്.

കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആവിഷ്‌കരിച്ച ജെഎന്‍എന്‍എസ്എം പദ്ധതിവഴി കേരളത്തിലെ വീടുകളില്‍ സൗരോര്‍ജ്ജ റാന്തല്‍വിളക്കുകള്‍ സ്ഥാപിക്കാനായി അനെര്‍ട് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതിലേക്ക് സെക്കന്തരാബാദ് ആസ്ഥാനമായുള്ള സുരാന പവര്‍ ആന്‍ഡ് ടെലികോം ലിമിറ്റഡ് എന്ന സ്ഥാപനം അപേക്ഷ നല്‍കിയതിന്റെ രേഖകള്‍ രാജേഷ് കമ്മീഷനില്‍ ഹാരാക്കി. എന്നാല്‍ ഇവര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് സുരാന റെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റേതാണെന്ന് രാജേഷ് മൊഴി നല്‍കി.

സുരാന വെഞ്ചേഴ്‌സും ടെണ്ടറില്‍ പങ്കെടുത്ത കമ്പനിയും ഒന്നാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എവിടെയെന്ന കമ്മീഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോഗ്രാം ഓഫീസര്‍ക്കായില്ല.

സുരാന വെഞ്ചേഴ്‌സിന് കേരളത്തില്‍ 28,000 റാന്തലുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയതെന്നും അവര്‍ സ്ഥാപിച്ചത് 2,500 റാന്തലുകളാണെന്നും രാജേഷ് പറഞ്ഞു. പ്രവര്‍ത്തനസജ്ജമായ 2,000 റാന്തലുകളുടെ തുകയാണ് അനെര്‍ടില്‍നിന്ന് അനുവദിച്ചത്. ഈ തുക നല്‍കാന്‍ കാലതാമസം നേരിട്ടുവെങ്കിലും പിന്നീടത് വളരെ വേഗം നല്‍കാന്‍ കഴിഞ്ഞു. സുരാന വെഞ്ചേഴ്‌സിനുവേണ്ടി ഇടപെട്ടത് അതിന്റെ അധികൃതരിലൊരാളായ ഹരീഷ് നായര്‍ എന്നയാളാണ്. അനെര്‍ടില്‍നിന്ന് പെട്ടെന്ന് തുക അനുവദിച്ചത് ഉന്നതര്‍ ഇടപെട്ടതുകൊണ്ടല്ലെന്ന് രാജേഷ് പറഞ്ഞു.

കേരളം സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ പിറകിലാണെന്ന് ഊര്‍ജ്ജവകുപ്പു സെക്രട്ടറി പോള്‍ ആന്റണി കമ്മീഷനില്‍ മൊഴി നല്‍കി. സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിച്ചിരുന്നുവെങ്കില്‍, കേരളത്തില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്‍പ്പെടെ നല്‍കുന്ന വൈദ്യുതി സബ്‌സിഡി ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.