Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എംഎല്‍എയുടെ അന്ത്യശാസനവും ഫലം കണ്ടില്ല; റോഡിലാകെ കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 03:30 pm IST
in Kollam

കുന്നത്തൂര്‍: പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികള്‍ അടയ്‌ക്കണമെന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അന്ത്യശാസനത്തിനും പുല്ലുവില കല്‍പ്പിച്ച് പിഡബ്ലൂഡി ഉദ്യോഗസ്ഥര്‍. കഴിഞ്ഞ താലൂക്ക് സഭയിലാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയത്.

മണ്ഡലത്തിലെ പ്രധാനറോഡുകളില്‍ ഒട്ടുമിക്കതും തകര്‍ന്നുകിടക്കുകയാണ്. മറ്റ് മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപണികള്‍ വേഗത്തില്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി എംഎല്‍എ പിഡബ്ല്യുഡി അധികൃരുടെ മെല്ലപ്പോക്ക് നടപടിക്കെതിരെ താലൂക്ക് സഭയില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ആഴ്ച പിന്നിട്ടിട്ടും മന്ദഗതിയിലാണ് കുഴിയടപ്പ് നടക്കുന്നത്. മിക്ക റോഡുകളിലും പണി ആരംഭിച്ചിട്ട് പോലുമില്ല. പ്രധാന റോഡായ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് റോഡിന്റെ കുഴിയടപ്പ് പ്രഹസനവുമായി. പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശത്തെ കുഴികള്‍ മാത്രമാണ് അടച്ചിട്ടുള്ളത്.

ബാക്കി റോഡു മുഴുവന്‍ തകര്‍ന്ന് തന്നെ കിടപ്പാണ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ആഞ്ഞിലിമൂട്, പതാരം, മാലുമേല്‍ റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ഈ റോഡിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ എംഎല്‍എക്കെതിരെ സമരം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് താലൂക്ക് സഭയില്‍ ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ ഈ റോഡിന്റെ കുഴിയടപ്പ് ഇനിയും ആരംഭിച്ചിട്ട് പോലുമില്ല.

പതാരം-ഭരണിക്കാവ് റോഡും തകര്‍ന്ന് തന്നെ കിടക്കുന്നു. റോഡിന്റെ ശോച്യവസ്ഥ മൂലം ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കുന്നത് യാത്രക്കാരെയും വലയ്‌ക്കുന്നു. അറ്റകുറ്റപണികള്‍ക്ക് കരാര്‍ എടുത്തവര്‍ സമയബന്ധിതമായി പണിതീര്‍ക്കാത്തതാണ് പ്രശ്‌നം എന്നാണ് അധികൃതരുടെ വാദം. ഇത്തരത്തിലെ ചില കരാറുകാര്‍ എംഎല്‍എയുടെ പാര്‍ട്ടി നേതാക്കളായതിനാലാണ് ഇവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്ന ആരോപണവും ശക്തമാണ്. റോഡ് അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെയും എംഎല്‍എയുടെ പിടിപ്പുകേടിനെതിരെയും വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.