Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നാരോപിച്ച് കൊച്ചി നഗരസഭ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:22 pm IST
in Ernakulam

കൊച്ചി: നഗരസഭ റവന്യൂ ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നാരോപിച്ച് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. മേയറുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ പ്രതീഷ് ബാബുവിനെ ലീഗ് കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ നടത്തിവന്ന സമരത്തില്‍ നിന്ന് ജീവനക്കാര്‍ പിന്‍മാറി. നഗരസഭയിലെ ജീവനക്കാരനെ മര്‍ദിച്ച കൗണ്‍സിലര്‍ ടി.കെ. അഷ്‌റഫിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കൗണ്‍സിലറുടെ പരാതിയില്‍ പ്രതീഷ് ബാബുവിനെതിരെയും കേസെടുത്തതായി സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ അനന്തലാല്‍ പറഞ്ഞു.

സുലൈമാന്‍ ഖാലിദിന്റെ മകള്‍ സഫിയയുടെ കൃഷ്ണസ്വാമി റോഡിലെ വീട്ടില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി അധ്യക്ഷയുടെ മുറിയിലേക്ക് കമ്മിറ്റിയിലെ അംഗം കൂടിയായ അഷ്‌റഫ് തന്നെ വിളിച്ചു വരുത്തിയതായി പ്രതീഷ് പറഞ്ഞു. ഫയല്‍ കാട്ടി താന്‍ കാര്യങ്ങള്‍ വിശദമാക്കിയെങ്കിലും അനധികൃതമായ ഒട്ടേറെ കെട്ടിടങ്ങള്‍ ഉണ്ടായിട്ടും ഈ കെട്ടിടത്തിനെതിരെ മാത്രം തിടുക്കപ്പെട്ടു നടപടിയെടുത്തതെന്തിനെന്ന് ചോദിച്ച് അഷ്‌റഫ് തട്ടികയറുകയും അസഭ്യം പറയുകയുമായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞു പുറത്തു വരുമ്പോള്‍ കാണിച്ചു തരാമെന്നു ഭീഷണിപ്പെടുത്തി കഴുത്തില്‍ പിടിച്ചു തള്ളി, പ്രതീഷ് പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ പ്രതീഷ് തന്നെ മര്‍ദിക്കുകയാണ് ചെയ്തതെന്നും ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ടി.കെ അഷറഫ് പറഞ്ഞു.

കൗണ്‍സിലര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത യൂണിയനുകള്‍ പണിമുടക്കിയതോടെ ഉച്ചയ്‌ക്കു ശേഷം നഗരസഭ ഓഫീസ് പ്രവര്‍ത്തനം സ്തംഭിച്ചു. മേയറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.