Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നോട്ട് പ്രശ്‌നം: ബാങ്ക് ജീവനക്കാര്‍ ജനങ്ങളെ വട്ടം കറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 09:55 pm IST
in Kannur

കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമത്തിന് പരിഹാരം കണ്ടുതുടങ്ങിയെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ജനങ്ങളെ വട്ടംകറക്കുന്നതായി പരാതി. കഴിഞ്ഞ 3 ദിവസങ്ങളിലായി ബാങ്ക് അവധിയായതോടെ ജില്ലയില്‍ നോട്ട് ക്ഷാമം രൂക്ഷമായിരുന്നു. ചൊവ്വാഴ്ചയും ഇന്നലെയും ഒട്ടുമിക്ക ബാങ്കുകളിലും നോട്ടുകള്‍ വിതരണത്തിനായി എത്തിയെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാടുകാര്‍ക്ക് ഇവ നല്‍കാതെ വട്ടംകറക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.നോട്ടുകള്‍ കിട്ടാതാവുന്നതിന് പിന്നില്‍ ബാങ്ക് ജീവനക്കാരുടെ കളിയാണെന്ന് മനസ്സിലാക്കിയ ഇടപാടുകാര്‍ പല സ്ഥലങ്ങളിലും ബാങ്ക് അധികൃതര്‍ക്കെതിരെ തിരിഞ്ഞതോടെ ഇന്നലെ ഒട്ടുമിക്ക ബാങ്കുകളിലും നോട്ട് വിതരണം ഉണ്ടായിരുന്നു.

രണ്ടായിരം രൂപയുടെ നോട്ടുകളാണ് പല ബാങ്കുകളില്‍ നിന്നും വിതരണം ചെയ്യുന്നത്. 500, 100, 50 തുടങ്ങിയ ചെറിയ നോട്ടുകള്‍ കിട്ടാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത്തരം ചെറിയ നോട്ടുകള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പര്യക്കാര്‍ക്ക് യഥേഷ്ടം നല്‍കുന്നതായും പരാതിയുണ്ട്. സാധാരണ ഇടപാടുകാര്‍ക്ക് 24000 രൂപയില്‍ കൂടുതല്‍ നല്‍കുന്നില്ലെങ്കിലും സ്വന്തക്കാര്‍ക്ക് കൂടുതല്‍ തുക നല്‍കുന്നതായും പരാതിയുണ്ട്.

ജില്ലയിലെ പല എടിഎമ്മകളിലും ആവശ്യത്തിനുള്ള പണം നിറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ മെനക്കെടുന്നില്ല. മാസങ്ങളോളമായി അടച്ചിട്ട എടിഎമ്മുകള്‍ മലയോര മേഖലകളില്‍ നിരവധിയുണ്ട്. പുത്തന്‍ തലമുറ ബാങ്കുകള്‍ യഥേഷ്ടം പണം വിതരണം ചെയുന്നുമുണ്ട്. ഇത്തരം ബാങ്കുകള്‍ പ്രത്യേക ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിച്ച് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. ഡല്‍ഹിയിലും മുംബെയിലും മറ്റും ഇത്തരം ബാങ്കുകളുടെ ശാഖകളിലൂട 1000, 500 രൂപ നോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്തത് അധികൃതര്‍ കണ്ടെത്തിയതോടെ ഇവിടെയും ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

കേരളത്തിലെ ഇടത് വലത് മുന്നണികളില്‍പ്പെട്ട ബാങ്ക് ജീവനക്കാര്‍ പരസ്യമായി രാഷ്‌ട്രീയം കളിക്കുന്നു എന്ന് ഇടപാടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് ജില്ലയിലെ പല ബ്രാഞ്ചുകളിലും ഇടപാടുകരുമായി വാക്കേേറ്റത്തിന് കാരണമായത്. കേളകം ഫെഡറല്‍ ബേങ്കില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു. ഇടപാടുകാരെ ഭയന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാല്‍ പൊതുമേഖലാ ബാങ്കുകളുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിലര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.