Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുതുമകളുമായി ക്രിസ്തുമസ് വിപണികള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 08:49 pm IST
in Pathanamthitta

സ്വന്തം ലേഖിക

പത്തനംതിട്ട : പുതുമകളുമായി ക്രിസ്മസ്- പുതുവത്സര വിപണി ഒരുങ്ങി. നഗരത്തിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വസ്ത്രവിപണികളിലുമെല്ലാം ദിവസങ്ങളായി തിരക്കാണ്. ആളുകളെ ആകര്‍ഷിക്കുവാന്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ സാന്താക്ലോസ് രൂപങ്ങളും ക്രിസ്മസ് ട്രീകളും നിരന്ന് കഴിഞ്ഞു. നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ക്രിസ്മസ് വിപണിയെ ബാധിച്ചിട്ടില്ല.

വിവിധതരം വര്‍ണ്ണശബളമായ സ്റ്റാറുകള്‍, എല്‍ഇഡി ബള്‍ബുകള്‍, ക്രിസ്മസ് ട്രീകള്‍, പുല്‍ക്കൂടുകള്‍, തോരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വിപണിക്ക് മാറ്റു കൂട്ടുന്നു. വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് എല്‍ഇഡി സ്റ്റാറുകളാണ്. പലനിറത്തിലുള്ള എല്‍ഇഡി ബള്‍ബുകളാണ് ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 300 മുതല്‍ 500 വരെയാണ് ഇത്തരം സ്റ്റാറിന്റെ വില. പ്ലാസ്റ്റിക് സ്റ്റാറുകള്‍ക്കും വിപണിയില്‍ പ്രധാന്യം ഏറുകയാണ്. പേപ്പര്‍ സ്റ്റാറുകളെ പോലെ നിറം മങ്ങുകയോ മഴപെയ്താല്‍ നനഞ്ഞു പോകുമെന്നോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ഇത്തരം സ്റ്റാറുകളാണ് ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

തിരക്കേറിയ ജീവിതത്തില്‍ പുല്‍ക്കൂടുകളും, ക്രിസ്മസ് ട്രീകളും നിര്‍മ്മിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്കായി ചൈനീസ് നിര്‍മ്മിത പുല്‍ക്കൂടുകളും ട്രീകളും വിപണിയില്‍ മുന്‍ വര്‍ഷങ്ങളിലേതെന്നപോലെ എത്തിയിട്ടുണ്ട്. എന്നാല്‍ പലരും ചൈനീസ് ഉല്‍പ്പന്നങ്ങളോട് പഴയ താല്‍പര്യം കാണിക്കുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. 500 മുതല്‍ 3000 രൂപ വരെ വില വരുന്ന ക്രിസ്മസ് ട്രീകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്. 250 രൂപ മുതലുള്ള പുല്‍ക്കൂടുകളും ലഭ്യമാണ്. പുല്‍ക്കൂടുകളും, ട്രീകളും അലങ്കരിക്കുന്നതിനുള്ള എല്‍ഇഡി ബള്‍ബുകളും തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഗീതാന്മകമായ് എല്‍ഇഡി ബള്‍ബുകളും ഈവര്‍ഷത്തെ പ്രത്യേകതയാണ്. 100 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇവയുടെ വില. സാന്താക്ലോസ് വസ്ത്രങ്ങള്‍ക്കും വിപണിയില്‍ പ്രിയം ഏറെയാണ്. 250 രൂപ മുതല്‍ ഇവ ലഭ്യമാണ്.

സോഷ്യല്‍ മീഡിയകള്‍ സജീവമായ ഇക്കാലത്ത് ആശംസാ കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. അതിനാല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി സംഗീതവും, ലൈറ്റുകളും നിറച്ച ആശംസാ കാര്‍ഡുകളാണ് ഇക്കുറി വിപണിയില്‍. ക്രിസ്മസും ന്യൂയറും ആഘോഷമാക്കുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളിലാണ് കൂടുതല്‍ ആശംസാ കാര്‍ഡുകളുടെ ആവശ്യക്കാര്‍. ആതിനാല്‍ ഇക്കുറിയും അവരിലാണ് വ്യാപാരികള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. 5 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള ആശംസാ കാര്‍ഡുകള്‍ വിപണിയിലുണ്ട്.

നഗരത്തില്‍ ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമായി കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ പ്രധാന ബേക്കറികളെല്ലാം ക്രിസ്മസ് കേക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഓരോ ബേക്കറികളും അവരവരുടെ ബ്രാന്‍ഡുകളില്‍ വിവിധയിനം കേക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയ്‌ക്ക് 100 രൂപ മുതലാണ് വില. പ്ലം, മാര്‍ബിള്‍ കേക്കുകള്‍ക്ക് പുറമെ രുചിയൂറും ബട്ടര്‍ കേക്കുകള്‍, ഫ്രൂട്ട് കേക്കുകള്‍, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ചോക്കലേറ്റ് കേക്കുകള്‍ തുടങ്ങിയവയും വിപണിയില്‍ ലഭ്യമാണ്. 100 രൂപ മുതല്‍ 500 രൂപ വരെയാണ് പല കേക്കുകളുടെയും വില.

ക്രിസ്മസ് പുതുവല്‍ത്സര ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ നഗരത്തില്‍ ജംബോ സര്‍ക്കസും എത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Health

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

Music

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

പുതിയ വാര്‍ത്തകള്‍

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.