Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സേവനപാതയില്‍ യാത്ര തുടര്‍ന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 04:28 pm IST
in Kollam

കുന്നത്തൂര്‍: സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്‌മയായ ഫ്രണ്ട്‌സ് മൈനാഗപ്പള്ളി. എല്ലാമാസവും സഹായധനം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ ഹൃദ്രോഗിയായ ഗൃഹനാഥന് സഹായങ്ങള്‍ കൈമാറി. മൈനാഗപ്പള്ളി, തേവലക്കര ഭാഗങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സോഷ്യല്‍മീഡിയ കൂട്ടായ്‌മ നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് കുറേ മാസങ്ങളായി നടത്തിവരുന്നത്. സമൂഹത്തില്‍ രോഗശയ്യയില്‍ കിടക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ വാട്ട്‌സ്അപ്പ് ഗ്രൂപ്പിന്റെ മൂന്ന് മാസത്തിനകമുള്ള നാലാമത്തെ കാരുണ്യസഹായമാണിത്. ഈ വാട്ട്‌സ്അപ്പ് ഗ്രൂപ്പിനെ പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞു.

ആദ്യമായി ആഞ്ഞിലിമൂട്ടില്‍ ഉള്ള രാമകൃഷ്ണന്‍ എന്ന സുഹൃത്തിനു സഹായം നല്‍കുകയും അതിനുശേഷം കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തില്‍ ഒരുദിവസത്തെ അന്നദാനം നടത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വാട്ട്‌സ്അപ്പ് ഗ്രൂപ്പ് മണ്ണൂര്‍ക്കാവില്‍ കൊച്ചുതുണ്ടില്‍ വീട്ടില്‍ ബിജുക്കുട്ടന് സഹായം നല്‍കിയതിന് ശേഷം ഇത്തവണ തങ്ങളുടെ സ്‌നേഹഹസ്തം നീട്ടുന്നത് വെട്ടിക്കാട്ട് ക്ഷേത്രത്തിനു പടിഞ്ഞാറു വശമുള്ള ബി.ബാബുവിനാണ്. ഇദ്ദേഹം ഹൃദയസംബന്ധമായ രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയിലാണ്.

ന്യൂനപക്ഷമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റും ഗ്രൂപ് കണ്‍വീനര്‍ കൂടിയായ ബിനോയ് ജോര്‍ജ്ജാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബാബുവിനുള്ള സാമ്പത്തിക സഹായ വിതരണം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനിലും അദ്ദേഹത്തിന്റെ ഉപജീവനത്തിനായി നടത്തുന്ന സ്‌റ്റേഷനറി കടയിലേക്കുളള സാധനങ്ങളുടെ വിതരണം കൊല്ലം ജില്ലാ കമ്മിറ്റിയംഗം ടി.കലേശനും നിര്‍വഹിച്ചു.കുന്നത്തൂര്‍ നിയോജകമണ്ഡലം മഹിളാമോര്‍ച്ച പ്രസിഡന്റ് സുധാചന്ദ്രന്‍, മൈനാഗപ്പള്ളി പഞ്ചായത്തഗം അമ്പിളി, കൂട്ടായ്‌മ പ്രവര്‍ത്തകരായ വിനോദ്, മഹേഷ് ഗണേഷ്, വിഷ്ണു, അനില്‍ വട്ടത്തറ, അരുണ്‍ കവറാട്ട് എന്നിവര്‍ നേതൃത്വം വഹിച്ചു. പൊതുപരിപാടികള്‍ നടത്തി സാമ്പത്തികം വെറുതെ കളയാതെ ആ സാമ്പത്തികം ഉപയോഗിച്ച് നിര്‍ധനരായവരെ സഹായിക്കുക എന്നുള്ളതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.