Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒളികാമറ കേസ്: ഒരു മാസമായിട്ടും പ്രതി കാണാമറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 08:19 pm IST
in Idukki

തൊടുപുഴ: ജില്ലാ കോടതി സമുച്ചയത്തില്‍ ഒളികാമറ വെച്ച സംഭവത്തില്‍ ഒരു മാസം തികയുമ്പോഴും പ്രതിയായ കോടതി ജീവനക്കാരനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഭരണകക്ഷിയില്‍പ്പെട്ട പ്രതിയെ സംരക്ഷിക്കുവാന്‍ പോലീസ് ഒളിച്ചുകളിക്കുകയാണ്. പ്രതിയെ പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജീവനക്കാരും വിവിധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

പോലീസിന്റെ മെല്ലെ പോക്കില്‍ കോടതിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒളികാമറ  കേസില്‍ ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷി കവല നിമല്‍ വീട്ടില്‍ വിജു ഭാസ്‌കറിനെ (40) പ്രതിയാക്കിയാണ് മുട്ടം പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.  വിജു ഭാസ്‌കര്‍ കോളപ്രയിലാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ഇയാളെ കോടതിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മൂന്നു വര്‍ഷമായി കോളപ്രയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിജു ഭാസ്‌കര്‍ നാട്ടുകാരോട് ഒരടുപ്പവും പുലര്‍ത്താത്ത ആളായിരുന്നു. കഴിഞ്ഞ മാസം 15നാണ് ജില്ലാ കോടതി സമുച്ചയത്തിലെ ശുചി മുറിയില്‍ കോടതിയിലെ വനിതാ ജീവനക്കാരി ഒളികാമറ കണ്ടെത്തിയത്. കോടതിയില്‍ നിന്നും അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തു. 16ന് ഉച്ചവരെ വിജു ഭാസ്‌കര്‍ കോടതിയിലുണ്ടായിരുന്നു.

കാമറ കണ്ടെത്തിയ അന്നു തന്നെ പ്രതിയെ തരിച്ചറിഞ്ഞിരുന്നു. ഒളികാമറ വെച്ചിട്ട് തിരിഞ്ഞു നടക്കുന്ന വിജു ഭാസ്‌കറിന്റെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. തുടക്കത്തില്‍ പോലീസിന് പറ്റിയ വീഴ്ചയാണ് പ്രതിക്ക് ഒളിവില്‍ പോകുവാന്‍ സൗകര്യമൊരുക്കിയത്. ജില്ലാ കോടതിയിലെ ശുചി മുറിയില്‍ കാമറ കണ്ടെത്തിയ സംഭവമായിട്ടും ഇതുവരെയും പ്രതിയെ വലയിലാക്കാന്‍ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയാണ്. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം അന്വേഷണം മുന്നോട്ട് പോയത്. അന്വേഷത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ ജില്ലാ പോലീസ് മേധാവി രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഇയാള്‍ താമസിച്ചിരുന്ന കോളപ്രയിലെ വാടക വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച ലാപ്‌ടോപ്പ്, ടാബ് ലെറ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ കംപ്യൂട്ടര്‍ വിഗദ്ധനാണെന്ന് പോലീസിന് മനസിലായി.

വിരലടയാളം ഉള്‍പെടെയുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഭരണകക്ഷിയില്‍പെട്ടയാള്‍ എന്ന നിലയില്‍ ആദ്യം അന്വേഷണത്തില്‍ കാണിച്ച അലംഭാവമാണ് പ്രതിക്ക് രക്ഷപെടുവാനുള്ള വഴിയായത്. ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാവാത്തത് പോലീസിന് വലിയ നാണകേട് ഉണ്ടാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.