Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കമ്മ്യൂണിസ്റ്റുകാര്‍ സമാധാനത്തിന്റെ ശത്രുക്കള്‍: കാ.ഭാ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 12:24 pm IST
in Kollam

ചാത്തന്നൂര്‍: സമാധനത്തിന്റെ ശത്രുക്കളാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നും അവര്‍ക്ക് ജനാധിപത്യത്തിന്റെ വക്താക്കളാകാന്‍ സാധിക്കില്ലെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്‍.

മാര്‍ക്‌സിസ്റ്റു അക്രമരാഷ്‌ട്രീയത്തിനെതിരെ പാരിപ്പള്ളിയില്‍ സംഘടിപ്പിച്ച ജനകീയ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഭരിച്ച ഏതെങ്കിലും ഒരു രാജ്യം, ഒരു സംസ്ഥാനം സമ്പന്നമായിട്ടുണ്ടോ. മുപ്പത്താറുവര്‍ഷം തുടര്‍ച്ചായി കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച ബംഗാളില്‍ 78 ശതമാനം വരുന്ന ഗ്രാമീണര്‍ക്ക് വൈദ്യുതിയില്ല, വിദ്യാഭ്യാസമില്ല, ദരിദ്രരും പട്ടിണിക്കോലങ്ങളുമായി അവര്‍ മാറി. അവരുടെ വികസന മുരടിപ്പിന്റെ കേരളത്തിലെ ഉത്തമ ഉദാഹരണമാണ് കണ്ണൂര്‍. എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറിയത്. സഞ്ചാരസൗകര്യമില്ല. നാട്ടുവഴികള്‍ പ്രാകൃതം, നല്ലൊരു കോളേജില്ല, വ്യവസായമൊന്നുമില്ലാതെ കണ്ണൂര്‍ പഴയതു പോലെ നില്‍ക്കുന്നു.

കണ്ണൂരിലെ ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത് സംഘര്‍ഷം മാത്രമാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൊലക്കത്തിരാഷ്‌ട്രീയത്തിനെതിരെ ജനം വിധി എഴുതുന്ന കാലം വിദൂരമല്ല. ഒരുകാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ആലപ്പുഴ ജില്ല ഇങ്ങനെ അധഃപതിച്ചുപോയതിന് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആരാണ് ഉത്തരവാദി. കാപട്യങ്ഹളഅഞ ഫറഞ്ഞ് ജനങ്ങളെ എത്രനാള്‍ പറഞ്ഞു പറ്റിക്കും. സ്വന്തം പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം പറഞ്ഞവരെപോലും കൊന്നൊടുക്കിയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെങ്ങനെയാണ് ജനാധിപത്യത്തിന്റെ വക്താക്കളാകാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാനസമിതി അംഗം ബി.ബി.ഗോപകുമാര്‍, രാഷ്‌ട്രീയ സ്വയംസേവകസംഘം മഹാനഗര്‍ സഹകാര്യവാഹ് എം.പ്രശാന്ത്കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുഗതന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.മുരളീധരന്‍ പിള്ള, പഞ്ചായത്ത് സമിതി പ്രസിഡന്റ് എം. എസ് ഗോപകുമാര്‍, ദക്ഷിണ മേഖല സെക്രട്ടറി പി. വിനോദ്, സി.രതീഷ്, വി.സുരേഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.