Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്ക് യുവാവ് സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 10:18 pm IST
in Kottayam

കറുകച്ചാല്‍: പെയിന്റിംഗ് തൊഴിലാളിയായ നിര്‍ധന യുവാവ് ഹൃദയമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് സഹായം തേടുന്നു. കറുകച്ചാല്‍ പാലയ്‌ക്കല്‍ പി.എസ്.സുരേഷ്(ഹരി-48)ആണ് സഹൃദയരുടെ കനിവ് കാത്ത് കഴിയുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ ചികിത്സയിലാണ് സുരേഷ്. ഹൃദയം മാറ്റിവയ്‌ക്കുക മാത്രമാണ് സുരേഷിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗം. 8-ാം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയും മാത്രമുള്ള വീട്ടില്‍ സുരേഷിന്റെ പെയിന്റിംഗ് ജോലിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം. കുറച്ചുമാസമായി ജോലിക്ക് പോകാന്‍ പറ്റാതെവരികയും ചികിത്സയ്‌ക്കായി ദിവസേന ആയിരംരൂപ ചിലവാകുകയും ചെയ്യുമ്പോള്‍ കുടുംബം ആകെ ബുദ്ധിമുട്ടിലാണ്. അടുത്തുള്ള അയല്‍ക്കൂട്ടങ്ങളുടെയും ‘ഒരുമ’ റസിഡന്റ്‌സ് അസോസിയേഷന്‍, പെയിന്റിംഗ് അസോസിയേഷന്‍ തുടങ്ങി ഒട്ടനവധി സംഘടനകളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ കുടുംബം ജീവിക്കുന്നത്.

ഹൃദയമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും തുടര്‍ചികിത്സയ്‌ക്കുമായി 20ലക്ഷം രൂപയിലധികം വേണ്ടിവരും. ഓരോദിവസവും കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാത്ത ഈ കുടുംബത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത തുകയാണിത്. ‘ഒരുമ’ റസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍കൈ എടുത്ത് യൂണിയന്‍ ബാങ്ക്, കറുകച്ചാല്‍ ശാഖയില്‍ സുരേഷിന്റെ ഭാര്യ സ്മിതാ സുരേഷിന്റെയും ‘ഒരുമ’ സെക്രട്ടറിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. മ/ര ിീ.723502010001134, ശളരെ രീറല ൗയശി0572357, ഫോണ്‍: 0481-2488101. സുമനസ്സുകള്‍ ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്നാണ് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം
Football

അഭിമാനപ്പോരിന് ആഴ്‌സണല്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Health

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.