ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി ജ്യേഷ്ഠനെ വ്യായാമത്തിനുള്ള കട്ടകള്‍ (ഡമ്പല്‍സ്) കൊണ്ട് ഇടിച്ചുകൊന്നു.
28 വയസുള്ള സംസ്‌കൃത അധ്യാപകന്‍ ഹിതേഷ് വര്‍മ്മയാണ് ദല്‍ഹിയി ബുരാരിയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ടത്. ഇളയ സഹോദരന്‍ ഹിമാന്‍ഷു(23)വിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാമുകിയെ വീട്ടില്‍ താമസിപ്പിച്ചത് ചോദ്യം ചെയ്തതാണ് ഹിമാന്‍ഷുവിനെ പ്രകോപിപ്പിച്ചത്.
















