Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദായ നികുതി നിയമ ഭേദഗതി ലോക്‌സഭ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 08:21 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആദായനികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മണി ബില്ലായി അവതരിപ്പിച്ച നിയമ ഭേദഗതി ശബ്ദ വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. മണി ബില്‍ ആയതിനാല്‍ ലോക്‌സഭ പാസാക്കിയാല്‍ മതിയാകും. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കണം എന്നുമാത്രം. പതിനാലു ദിവസങ്ങള്‍ക്ക് ശേഷം രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ ഇത് നിയമമായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.

ഉയര്‍ന്ന നിരക്കിലുള്ള ആദായ നികുതി വ്യവസ്ഥകളോടെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കാത്ത പണം നിയമവിധേയമായി നിക്ഷേപിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. ടാക്‌സേഷന്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫോര്‍ പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ യോജന, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീം എന്നീ രണ്ട് പദ്ധതികളാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്.

ഗരീബ്കല്യാണ്‍ യോജന പ്രകാരം നിക്ഷേപിക്കുന്ന തുകയ്‌ക്ക് 30 ശതമാനം നികുതിയും നികുതിയുടെ 33 ശതമാനം(ആകെ തുകയുടെ 10ശതമാനം) തുകയും അടയ്‌ക്കണം. ഇതിനൊപ്പം പത്തുശതമാനം പിഴയും കൂടി ഈടാക്കും. അതെല്ലാം ചേര്‍ന്നാല്‍ ആകെ തുകയുടെ അമ്പതു ശതമാനമാകും.

ഇതിന് പുറമേ ആകെ തുകയുടെ 25 ശതമാനം ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീമില്‍ നാലുവര്‍ഷത്തേക്ക് പലിശ രഹിത നിക്ഷേപമായും ഇടണം. ഈ തുക കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. 2017 ഏപ്രില്‍ 1 വരെയാണ് പദ്ധതികള്‍ വഴി കള്ളപ്പണം നികുതിയടച്ച് നിയമവിധേയമാക്കാന്‍ അവസരം.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഈ അവസം പാഴാക്കുന്നവരുടെ കള്ളപ്പണം പിടിച്ചെടുത്താല്‍ 85 ശതമാനം തുക പിഴയായി ഈടാക്കും. ആകെ തുകയുടെ 60 ശതമാനം നികുതിയും നികുതിയുടെ 25 ശതമാനം(ആകെ തുകയുടെ 15 ശതമാനം) സര്‍ച്ചാര്‍ജ്ജും അടക്കം 75 ശതമാനം വരും. ഇതിനു പുറമേ പത്തുശതമാനം വരെ അധിക നിരക്ക് കൂടി ഈടാക്കാന്‍ നികുതി വകുപ്പിന് അധികാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.