ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും നഗരത്തിലും ജാഗ്രത പ്രഖ്യാപിച്ചു.
കത്രയടക്കമുള്ള മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഇവിടെ നിന്ന് അധികം അകലെയല്ലാത്ത നഗ്രോത്തയില്‍ ഇന്നലെ ഭീകരാക്രമണം നടന്നിരുന്നു.