അടിമാലി: എക്‌സൈസ് നര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തിരുനെല്‍വേലി തെങ്കാശി സ്വദേശി കണ്ണന്‍ (38) ആണ് പിടിയിലായത്.
അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷാജി ജെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുമളിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കമ്പത്ത് നിന്നും കഞ്ചാവ് ചില്ലറവില്‍പ്പനയ്‌ക്കായി കൊണ്ട് വരുന്ന വഴിയ്‌ക്കാണ് പ്രതി പിടിയിലായത.് കോടതിയില്‍ ഹാജരാക്കി
















