Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തീര്‍ത്ഥാടകര്‍ ദുരിതത്തില്‍ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വെളിച്ചമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 07:22 pm IST
inKottayam

എരുമേലി: ലക്ഷങ്ങള്‍ കരാര്‍ നല്‍കിയും പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളെ ഇരുട്ടിലാക്കിയതോടെ ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയ അഞ്ച് പാര്‍ക്കിംഗ് മൈതാനങ്ങളാണ് ഇത്തരത്തില്‍ വെള്ളവും വെളിച്ചവും വേണ്ടത്ര സുരക്ഷിതത്വവുമില്ലാതെ തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ മതിയായ സുരക്ഷയില്ലെന്ന് കേന്ദ്ര- സംസ്ഥാന സംയുക്ത രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് മൈതാനങ്ങളിലെ ഇരുട്ട് തീര്‍ത്ഥാടകര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭീഷണിയായിരിക്കുന്നത്.

ആലംമ്പള്ളി, കോപ്പാറ, കളിസ്ഥലം, സ്‌ക്കൂള്‍ വലിയ മൈതാനം, സ്‌ക്കൂള്‍ ചെറിയ മൈതാനം എന്നീ അഞ്ച് മൈതാനങ്ങളാണ് ഇത്തരത്തില്‍ ഇരുട്ടില്‍ നട്ടം തിരിയുന്നത്. പാര്‍ക്കിംഗ് മൈതാനങ്ങള്‍ക്ക് ചുറ്റും വഴികള്‍, ആര്‍ക്കും ഏതു സമയത്തും ഏതു വഴിയേ വേണമെങ്കിലും തീര്‍ത്ഥാടകര്‍ക്കിടയിലേക്കും ക്ഷേത്രത്തിലേക്കും കയറി ചെല്ലാവുന്ന തരത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന പാര്‍ക്കിംഗ് മൈതാനങ്ങളാണന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ ചുണ്ടിക്കാട്ടുന്നു. എന്നാല്‍ ആലംമ്പള്ളി, വലിയ മൈതാനം എന്നിവങ്ങെളില്‍ ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൈതാനങ്ങള്‍ ഇരുട്ടില്‍ തന്നെയാണന്നും തീര്‍ത്ഥാടകര്‍ പറയുന്നു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ മാത്രം പാര്‍ക്കിംഗ് ഫീസ് ഗണ്യമായി വര്‍ദ്ധിപ്പിച്ച ദേവസ്വം ബോര്‍ഡ് നടപടിയില്‍ പരാതി ഉയരുമ്പോഴും മൈതാനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് കാട്ടുന്നത്.

പാര്‍ക്കിംഗ് മൈതാനങ്ങളിലെ വെളിച്ചക്കുറവുമൂലം വന്‍ സുരക്ഷ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരോടും എരുമേലിയോടും തികഞ്ഞ അലംഭാവവും അവഗണനയുമാണ് കാണിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ പോലീസ് അടക്കമുള്ള ഉന്നതാധികാരികള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന് എരുമേലിയുടെ സുരക്ഷ കര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമേലി ക്ഷേത്രത്തിന്റെ സുരക്ഷക്കായി തമിഴ്‌നാട്ടുകാരനായ ഒരു ഭക്തന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച സ്ഥാപിച്ച 20 ഓളം സി.സി. റ്റി.വി ക്യാമറകള്‍ പോലും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അവഗണക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.