കണ്ണൂര്‍: നര്‍മ്മവേദി 27ന് നടത്താനിരുന്ന യേശുദാസ് ഗാനാലാപന മത്സരവും ചിരിയരങ്ങും ഡോ.എം.ബാലമുരളീകൃഷ്ണയുടെ നിര്യാണത്തില്‍ ആദര സൂചകമായി മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെച്ചതായി നര്‍മ്മവേദി പ്രസിഡണ്ട് ആര്‍.പ്രഭാകരന്‍ അറിയിച്ചു.