Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഭിമാനത്തിന്റെ അരനൂറ്റാണ്ടുമായി ന്യൂറോ സര്‍ജറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 10:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെ അത്യാസന്നരായ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അഭിമാനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന ഉന്നതനിലവാരമുള്ള ചികിത്സയാണ് ഇവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തിലും ലഭ്യമാകുന്നത്. നൂതനമായ ചികിത്സാ സംവിധാനങ്ങളോടെ തലച്ചോറിന്റേയും നട്ടെല്ലിന്റേയും സുഷുമ്നാ നാഡിയുടേയും ക്ഷതങ്ങളും ട്യൂമറുകളും ഇവിടെ ചികിത്സിക്കുന്നു. ഏകദേശം 1250 ന്യൂറോ ശസ്ത്രക്രിയകളാണ് ഒരു വര്‍ഷം ഇവിടെ ചെയ്യുന്നത്.

രോഗ നിര്‍ണ്ണയത്തിനായി ഇക്കാലത്ത് ലഭ്യമായ ഉപകരണങ്ങളോ സിടി സ്‌കാനോ എംആര്‍ഐ സ്‌കാനോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലാദ്യമായി 1966ല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം ആരംഭിച്ചത്. ഭാരതത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജറി ബിരുദധാരിയും മലയാളിയുമായ ഡോ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു ന്യൂറോ സര്‍ജറി അഭ്യസിച്ച ഡോ. സാംബശിവനാണ് ഇവിടെ സ്വതന്ത്രമായ ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത് രോഗികളെ പരിശോധിച്ച് മാത്രം രോഗ നിര്‍ണ്ണയം നടത്തുകയും ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചികിത്സയുടെ യശസ് വര്‍ധിച്ചപ്പോള്‍ അന്യൂറിസം പോലുള്ള ശസ്ത്രക്രിയകള്‍ കാണാനായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ന്യൂറോ സര്‍ജന്മാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

ഇന്ന് അസൂയാവഹമായ നിലയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വളര്‍ച്ച. അന്ന് ഒരു മുറിയില്‍ മൂന്ന് കിടക്കകള്‍ മാത്രമായി തുടങ്ങിയ ന്യൂറോസര്‍ജറി വിഭാഗത്തിന് ഇന്ന് ഏകദേശം 50 വാര്‍ഡ് കിടക്കകളും 16 തീവ്രപരിചരണ കിടക്കകളുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ രണ്ട് യൂണിറ്റുകളായാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. പത്ത് എംസിഎച്ച് യോഗ്യത നേടിയ അധ്യാപകരുടെ കീഴില്‍ 18 പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഇവര്‍ പ്രാപ്തരായ ന്യൂറോ സര്‍ജന്മാരാകുന്നു. ഇതുവരെ ഏകദേശം 71 ന്യൂറോ സര്‍ജന്മാരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നു ബിരുദം നേടിയ ന്യൂറോ സര്‍ജന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെ പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന ഡിഎന്‍ബി ന്യൂറോ സര്‍ജറി പരീക്ഷയ്‌ക്ക് അംഗീകരിക്കപ്പെട്ട സെന്ററാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡോ. അനില്‍ കുമാര്‍ പീതാംബരനും ഡോ ബി.പി. രാജ്മോഹനുമാണ് ഇപ്പോഴത്തെ യൂണിറ്റ് മേധാവികള്‍.

മസ്തിഷ്‌കത്തിലെയും സുഷുമ്നാ നാഡിയിലെയും ക്ഷതങ്ങളും ട്യൂമറുകളും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ അന്നും ഇന്നും ഒരു പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മെഡിക്കല്‍ കോളേജിലെ അതികായകന്മായ ഡോക്ടര്‍മാരുടെ പ്രാഗത്ഭ്യം കൊണ്ട് ജീവിതം തിരിച്ച് കിട്ടിയവര്‍ അനേകായിരങ്ങളാണ്. ആ ഒരു അഭിമാനത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.