Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അരിപ്പാലം പൂക്കോട്ടുചിറയില്‍ വ്യാപക കൈയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:36 pm IST
in Thrissur

ഇരിങ്ങാലക്കുട : പൂമംഗലം അരിപ്പാലം വില്ലേജ് പരിധിയില്‍പെട്ട പൂക്കോട്ടുപുഴയുടെ ഇരുവശവും സ്വകാര്യവ്യക്തികളും പള്ളികമ്മറ്റിയും വ്യാപകമായി കൈയ്യേറി മണ്ണിട്ടുനികത്തിയതായി പരാതി. പുഴ കൈയ്യേറി പള്ളികമ്മിറ്റി വലിയ കുരിശും രൂപവും സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. കൂടാതെ റിസോര്‍ട്ട് നിര്‍മ്മിക്കുവാനുമാണ് പുഴ കൈയ്യേറിയിട്ടുള്ളത്. ഗലീലി ലെയ്‌ക് റിസോര്‍ട്ട് എന്ന പേരില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ് പുഴയോരം കൈയ്യേറിയിട്ടുള്ളത്. പള്ളി പുഴയോരം കൈയ്യേറിയതോടെ പുഴയുടെ അരികില്‍ താമസിക്കുന്ന സ്വകാര്യവ്യക്തികളും പുഴ കൈയ്യേറി. വന്‍കൈയ്യേറ്റമാണ് പള്ളിയും സ്വകാര്യവ്യക്തികളും കൂടി നടത്തിയിട്ടുള്ളത്. പഞ്ചായത്ത് റവന്യൂ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളില്‍ ജലസമ്പത്തിന്റെയും മത്സ്യസമ്പത്തിന്റെയും ഉറവിടമാണ് പൂക്കോട്ടുപുഴ. പ്രമുഖതണ്ണീര്‍ത്തടമായ പൂക്കോട്ടുപുഴയിലെ കൈയ്യേറ്റങ്ങള്‍ ഈ മേഖലയിലെ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. കൈയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകനായ പി.വി.ശ്രീകുമാര്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം ഉണ്ടെന്ന് ബോദ്ധ്യപ്പെടുകയും തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ പുഴ താലൂക്ക് സര്‍വ്വയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങള്‍ എത്രത്തോളമുണ്ടെന്ന് കണക്കാക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് ശ്രീകുമാറിനു മുകുന്ദപുരം തഹസില്‍ദാര്‍ കൊടുത്ത വിവരവകാശരേഖയില്‍ പറയുന്നു. എന്നാല്‍ നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കുറെ കാലമായി ഗ്രാമസഭകളിലും പഞ്ചായത്ത് പൊതുമീറ്റിംഗുകളിലും ഈ പ്രശ്‌നം ശക്തമായി ഉയര്‍ത്താറുണ്ടെന്ന് ബിജെപി പ്രവര്‍ത്തകനായ ശ്രീകുമാര്‍ പറയുന്നു. അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളിലെ മലിനജലവും ഭക്ഷണാവശിഷ്ടവും പൂക്കോട്ടുചിറയിലേക്ക് തള്ളുന്നതുമൂലം ചിറ മാലിന്യകൂമ്പാരമായെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പള്ളികമ്മിറ്റി കൈയ്യേറിയ സ്ഥലം മണ്ണിട്ട് നികത്തി വലിയ കുരിശുസ്ഥാപിച്ചിരിക്കുകയാണിപ്പോള്‍ . തൊട്ടടുത്ത് വലിയ ധനികനായ സ്വാകാര്യവ്യക്തി കൈയ്യേറിയ ഭൂമി കരിങ്കല്ലുപയോഗിച്ച് മതില്‍കെട്ടി തന്റെ വീടിനോട് ചേര്‍ത്തിരിക്കുകയാണ്. ചില കൈയ്യേറ്റക്കാര്‍ നിയമപരമായി പെടുമെന്നുറപ്പായതോടെ തിരിച്ചുകൊടുക്കാനും തയ്യാറാണെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.