Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂര്‍: മരണം 146; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 04:34 pm IST
in India

കാണ്‍പൂര്‍/ന്യൂദല്‍ഹി: കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നു. 123 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞതായി യുപി ഡിജിപി ജാവേദ് അഹമ്മദ് പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 110 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതിനിടെ അപകടത്തില്‍പെട്ട പാട്‌ന-ഇന്‍ഡോര്‍ ട്രെയിനില്‍ സഞ്ചരിച്ചതായി കരുതുന്ന അമ്പതോളം പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എല്ലാവരും ഇന്‍ഡോര്‍ നഗരത്തിന് സമീപത്തുള്ളവരാണ്. വെയിറ്റിംഗ് ലിസ്റ്റിലും മറ്റുമായി ഉണ്ടായിരുന്നവര്‍ ട്രെയിനില്‍ കയറിയെന്നാണ് കരുതുന്നത്. റെയില്‍വേയും യുപി-മധ്യപ്രദേശ് പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.

ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയതാണ് മരിച്ചവരുടേയും അപകടത്തില്‍പെട്ട് പരിക്കേറ്റവരുടേയും സംഖ്യ ഇത്രയധികം ഉയരാന്‍ കാരണം. ഇരുനൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. നാലു സ്ലീപ്പര്‍ കോച്ചുകളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. എസ് 1, എസ്2 കോച്ചുകള്‍ പരസ്പരം അകത്തേക്ക് കയറിപ്പോയി. എസ്3,എസ്4 കോച്ചുകളും പൂര്‍ണ്ണമായും തകര്‍ന്നു. എസി ത്രി ടയറിലും മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സംഭവത്തെപ്പറ്റി ഫോറന്‍സിക് അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റിനെ അറിയിച്ചു. അപകടത്തിന് കാരണക്കാരായ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും റെയില്‍മന്ത്രി വ്യക്തമാക്കി.

ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ 132 മൃതദേഹങ്ങള്‍ പുറത്തെടുത്തതായും തിങ്കളാഴ്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ദേശീയ ദുരന്ത നിവാരണ സേനാ കമാണ്ടന്റ് അലോക് കുമാര്‍ സിങ് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കാണ്‍പൂര്‍-ഝാന്‍സി റൂട്ടില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള പാളങ്ങള്‍ തകര്‍ന്നതിനാല്‍ അപകടം നടന്ന റൂട്ടിലൂടെയുള്ള ഗതാഗതത്തിന് രണ്ടു ദിവസം കാലതാമസം എടുക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.