Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി: 120 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 10:51 pm IST
in India

 

ലക്‌നോ: യുപിയിലെ കാണ്‍പൂരിനടുത്ത് പുഖ്‌റയന്‍ ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് പാളം തെറ്റി 120 പേര്‍ മരിച്ചു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയേും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ദുരന്തം. പാളം പൊട്ടിയകന്നതാണ് കാരണമെന്ന് സംശയമുണ്ട്. അട്ടിമറി സാധ്യതയും തള്ളിയിട്ടില്ല. സംഭവത്തെപ്പറ്റി ഉന്നതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം മൂന്നര ലക്ഷം വീതവും യുപി സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്.

ട്രെയിനിന്റെ 14 കോച്ചുകളാണ് മറിഞ്ഞത്. അതില്‍ എസ്1, എസ്2, എസ്3, എസ്4 എന്നീ കോച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യകൂടാന്‍ കാരണം. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും അധികം വൈകാതെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. വൈകിട്ടും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ബോഗികള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തതും മൃതദേഹങ്ങള്‍ നീക്കിയതും. മറിഞ്ഞുകിടക്കുന്ന ബോഗികള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ആശങ്കയുണ്ട്. രാത്രി എട്ട് മണി വരെയായി 120 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐജി സാക്കി അഹമ്മദ് പറഞ്ഞു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും മുപ്പതിലേറെ ആംബുലന്‍സുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് അയച്ചിട്ടുള്ളതെന്നും കാണ്‍പൂര്‍ എസ്പി പ്രഭാകര്‍ ചൗധരിയും ഐജി സാക്കി അഹമ്മദും പറഞ്ഞു. സൈനിക ഡോക്ടര്‍മാര്‍ അടക്കം വലിയൊരു സംഘം സ്ഥലത്തുണ്ട്. ദുരന്തത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ദൂരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നരലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും അദ്ദേഹം പ്രഖ്യാപിച്ചു.

സംഭവം സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.അനവധി സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടതിനാല്‍ അപകടങ്ങള്‍ കുറഞ്ഞുവരികയായിരുന്നു, ഇത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ്. പാളത്തിലുണ്ടായ തകരാറാകാം 14 ബോഗികളും പാളം തെറ്റാന്‍ കാരണം. നിരന്തരം പാളങ്ങള്‍ പരിശോധിച്ചിട്ടും ഇത്തരം ദുരന്തമുണ്ടായത് ദൗര്‍ഭാഗ്യകരമാണ്.കുറ്റക്കാരെ വെറുതേവിടില്ല. ശക്തമായ നടപടയുണ്ടാകും. അദ്ദേഹം തുടര്‍ന്നു.

സംഭവത്തെത്തുടര്‍ന്ന് രപ്തിസാഗര്‍ എക്‌സ്പ്രസ് അടക്കം പതിനഞ്ചോളം ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. അപകടം സംബന്ധിച്ച വിവരങ്ങളും സഹായവും നല്‍കാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.