Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് മേല്‍ക്കൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 09:46 pm IST
in Sports

ബെയര്‍സ്‌റ്റോവിനെ ബൗള്‍ഡാക്കിയ ഉമേഷ് യാദവിന്റെ ആഹ്ലാദം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 455 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്‌സ് 255 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 200 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് ഇന്ത്യക്ക് സ്വന്തം. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്റെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് നല്ല ലീഡ് സമ്മാനിച്ചത്. കരിയറില്‍ 22-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 56 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 22 റണ്‍സുമായി അജിന്‍ക്യ രഹാനെയും ക്രീസില്‍. ഏഴ് വിക്കറ്റും രണ്ട് ദിവസവും കയ്യിലിരിക്കെ 298 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മുരൡ വിജയ് (1), കെ.എല്‍. രാഹുല്‍ (10), ചേതേശ്വര്‍ പൂജാര (1) എന്നിവരാണ് പുറത്തായത്.

103ന് അഞ്ച് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ബെന്‍ സ്‌റ്റോക്ക്‌സും (70) ബെയര്‍സ്‌റ്റോവും (53) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 44.1 ഓവറില്‍ 110 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്‌കോര്‍ 190-ല്‍ നില്‍ക്കേ 53 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ആദില്‍ റഷീദിനെ കൂട്ടുപിടിച്ച് സ്‌േറ്റാക്ക്‌സ് സ്‌കോര്‍ 225-ല്‍ എത്തിച്ചു. എന്നാല്‍ സ്‌റ്റോക്ക്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഈ കൂട്ടൂകെട്ട് പിരിച്ചു. 157 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളടക്കമാണ് സ്‌റ്റോക്ക്‌സ് 70 റണ്‍സെടുത്തത്. ആദില്‍ റഷീദ് 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും പറ്റിയ ഒരു പങ്കാളിയെ കിട്ടിയില്ല. അന്‍സാരിയെ (4) രവീന്ദ്ര ജഡേജയും, ബ്രോഡിനെയും (13) ആന്‍ഡേഴ്‌സണെയും (0) അശ്വിന്‍ അടുത്തടുത്ത പന്തുകളില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് 255-ല്‍ അവസാനിച്ചു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സായപ്പോള്‍ മുരളി വിജയിനെ ബ്രോഡിന്റെ പന്തില്‍ റൂട്ട് പിടികൂടി. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടം. 10 റണ്‍സെടുത്ത രാഹുലിനെ ബെയര്‍സ്‌റ്റോവിന്റെ പന്തില്‍ ബ്രോഡ് പിടികൂടി. അടുത്ത ഊഴം ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ. ഒരു റണ്ണെടുത്ത പൂജാരയെ ആന്‍ഡേഴ്‌സണ്‍ ബൗള്‍ഡാക്കി. ഇംഗ്ലണ്ടിനായി ബ്രോഡ് രണ്ടും ആന്‍ഡേഴ്‌സണ്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സ് 455.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്

അലിസ്റ്റര്‍ കുക്ക് ബി മുഹമ്മദ് ഷാമി 2, ഹബീബ് ഹമീദ് റണ്ണൗട്ട് 13, ജോ റൂട്ട് സി ഉമേഷ് യാദവ് ബി അശ്വിന്‍ 53, ബെന്‍ ഡക്കറ്റ് ബി അശ്വിന്‍ 5, മോയിന്‍ അലി എല്‍ബിഡബ്ല്യു ജയന്ത് യാദവ് 1, ബെന്‍ സ്‌റ്റോക്ക്‌സ് എല്‍ബിഡബ്ല്യു ആര്‍. അശ്വിന്‍ 70, ബെയര്‍സ്‌റ്റോവ് ബി ഉമേഷ് യാദവ് 53, ആദില്‍ റഷീദ് നോട്ടൗട്ട് 32, അന്‍സാരി എല്‍ബിഡബ്ല്യു ബി ജഡേജ 4, സ്റ്റുവര്‍ട്ട് ബ്രോഡ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 13, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 0, എക്‌സ്ട്രാസ് 9, ആകെ 255ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-4, 2-51, 3-72, 4-79, 5-80, 6-190, 7-225, 8-234, 9-255, 10-255.

ബൗളിങ്ങ്: മുഹമ്മദ് ഷാമി 14-5-28-1, ഉമേഷ് യാദവ് 18-2-56-1, രവീന്ദ്ര ജഡേജ 29-10-57-1, ആര്‍. അശ്വിന്‍ 29.5-6-67-5, ജയന്ത് യാദവ് 12-3-38-1.

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്

മുരളി വിജയ് സി റൂട്ട് ബി ബ്രോഡ് 3, കെ.എല്‍. രാഹുല്‍ സി ബെയര്‍സ്‌റ്റോവ് ബി ബ്രോഡ് 10, ചേതേശ്വര്‍ പൂജാര ബി ആന്‍ഡേഴ്‌സണ്‍ 1, വിരാട് കോഹ്‌ലി നോട്ടൗട്ട് 56, അജിന്‍ക്യ രഹാനെ നോട്ടൗട്ട് 22, എക്‌സ്ട്രാസ് 6, ആകെ മൂന്ന് വിക്കറ്റിന് 98.

വിക്കറ്റ് വീഴ്ച: 1-16, 2-17, 3-40.

ബൗളിങ്ങ്: ആന്‍ഡേഴ്‌സണ്‍ 8-1-16-1, ബ്രോഡ് 6-5-6-2, റഷീദ് 12-1-37-0, സ്‌റ്റോക്ക്‌സ് 5-0-25-0, മോയിന്‍ അലി 3-1-9-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.