ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിന് അമൃതസര്‍ കോടതി നോട്ടീസ് അയച്ചു. പഞ്ചാബ് മന്ത്രി ബിക്രം സിങ് നല്‍കിയ മാനനഷ്ടക്കേസിലാണിത്. കേജരിവാളിനെ കൂടാതെ ആംആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, ആഷിഷ് കേതന്‍ എന്നിവര്‍ക്കെതിരെയും നോട്ടീസ് അയച്ചു.