ജമ്മു: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക വസതിയിലെ പുല്‍ത്തകിടിയില്‍ നിന്ന് 14 കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. കാക്കകളെ വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് അയച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. എസ്. സെന്തില്‍ കുമാര്‍ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷമേ കാക്കകള്‍ ചത്ത കാരണം വ്യക്തമാകുകയുള്ളൂ.
കാരണം വ്യക്തമാകുന്നതു വരെ പുല്‍ത്തകിടിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുല്‍ത്തകിടിയില്‍ ആന്റി വൈറസ് സ്‌പ്രേ തളിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















