Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒന്നാമനാവാന്‍ ബ്ലാസ്‌റ്റേഴ്‌സ്; എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 10:23 pm IST
inSports

മുംബൈ: തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. എതിരാളികള്‍ കൊച്ചിയില്‍ നടന്ന ഹോം മത്സരത്തില്‍ പരാജയപ്പെട്ട മുംബൈ സിറ്റി എഫ്‌സി.

നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 4 വിജയവും മൂന്ന് സമനിലയും 3 തോല്‍വിയുമടക്കം 15 പോയിന്റുമായി മൂന്നാമത്. ഇന്ന് മുംബൈയെ കീഴടക്കിയാല്‍ 18 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരും. അതേസമയം 11 കളികള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റി നാല് വീതം ജയം, സമനില, മൂന്ന് തോല്‍വിയടക്കം 16 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സിന് തൊട്ടുമുകളില്‍ രണ്ടാമത്. മുംബൈ ജയിച്ചാല്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തും. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.

ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആ ആധിപത്യം തുടരാനായിരിക്കും ഇന്നും കൊമ്പന്മാര്‍ ശ്രമിക്കുക.ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ മോശം പ്രകടനങ്ങള്‍ക്കുശേഷം പുതു ആര്‍ജ്ജവം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സിനെയാണ് കഴിഞ്ഞ കളികളില്‍ മൈതാനത്ത് കണ്ടത്. അവസാന അഞ്ച് കളികളില്‍ ഗോവയെ രണ്ട് തവണയും ചെന്നൈയിനെ ഒരിക്കലും പരാജയപ്പെടുത്തി. ദല്‍ഹിയോട് തോറ്റെങ്കെിലും ചെന്നൈയിനെതിരായ എവേ മത്സരത്തില്‍ സമനില പാലിക്കാനും കഴിഞ്ഞു. എഎഫ്‌സി കപ്പ് ഫൈനല്‍ കഴിഞ്ഞ് വിനീതും റിനോ ആന്റോയും തിരിച്ചെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖഛായ തന്നെ മാറി. കൡച്ച രണ്ട് മത്സരങ്ങളില്‍ മൂന്ന്‌ഗോളുമായി വിനീത് മികച്ച ഫോമിലുമാണ്. അതേസമയം മുംബൈ സിറ്റി അവസാന അഞ്ചില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.

വിനീതും റിനോ ആന്റോയും ടീമില്‍ തിരിച്ചെത്തിയതോടെ കോച്ച് കൊപ്പലിന്റെ ആത്മവിശ്വാസവും ഉയര്‍ന്നു. കാര്യങ്ങള്‍ ഈ നിലയില്‍ നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ്—പ്ലേ ഓഫില്‍ ഇടംപിടിക്കുമെന്നതില്‍ സ്റ്റീവ്—കൊപ്പലിനു പൂര്‍ണ വിശ്വാസമാണ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങിയ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മൈക്കല്‍ ചോപ്രക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയ ദിദിയര്‍ കാഡിയോ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്. പരിക്കിന്റെ പിടിയിലുള്ള ബെല്‍ഫോര്‍ട്ട് സുഖം പ്രാപിച്ചില്ലെങ്കില്‍ അന്റോണിയോ ജര്‍മ്മനും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടേക്കാം.

ഐഎസ്എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച്മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്—മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല്—ഗോളുകള്‍ മാത്രമെ അടിക്കാനായിട്ടുള്ളു.

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം സുനില്‍ ഛേത്രി ടീമില്‍ മടങ്ങിയെത്തിയതോടെ മുംബൈ സിറ്റിയുടെ ആത്മവിശ്വാസവും കൂടിയിട്ടുണ്ട്. ഛേത്രിക്കൊപ്പം മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാനും കൂടി മികച്ച കളി കാഴ്ചവെച്ചാല്‍ ഇന്ന് വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് ഗ്വിമറെയ്‌സ്. ഗോവക്കെതിരെ കളിച്ച ടീമില്‍ നിന്ന്—മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. ഛേത്രി, ഫോര്‍ലാന്‍ എന്നിവര്‍ക്കൊപ്പം സോണി നോര്‍ദ, ക്രിസ്റ്റിയന്‍ വാഡോക്‌സ്, ലൂസിയാന്‍ ഗോയന്‍, ഡിഫെഡ്രിക്കോ, റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാവുമെന്നാണ് കോച്ച് നല്‍കുന്ന വിശദീകരണം. ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്കു അല്‍ബിനോ ഗോമസ്—തിരിച്ചുവരുവാനും സാധ്യതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.