Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന് തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 10:19 pm IST
inSports

പ്രതിരോധം പൊളിച്ച്… മുഹമ്മദ് ഷാമിയുടെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ബൗള്‍ഡായപ്പോള്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 455ന് പുറത്ത്. മറുപടിയായി ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് തകര്‍ച്ചയുടെ പടുകുഴിയില്‍. രണ്ടാം ദിനത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയിലാണ് അവര്‍. 12 റണ്‍സുമായി ബെയര്‍സ്‌റ്റോവും ബെന്‍ സ്‌റ്റോക്ക്‌സും ക്രീസില്‍. 11 വിക്കറ്റുകളാണ് രണ്ടാം ദിനത്തില്‍ നിലംപതിച്ചത്.

ഇന്നലെ നാലിന് 317 എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സ്‌കോര്‍ 351-ല്‍ വച്ച്. ക്യാപ്റ്റന്‍ കോഹ്‌ലിയാണ് ആദ്യം മടങ്ങിയത്. 267 പന്ത് നേരിട്ട കോലി 167 റണ്‍സെടുത്ത് നില്‍ക്കെ മൊയിന്‍ അലിയുടെ പന്തില്‍ സ്‌റ്റോക്ക്‌സിന് ക്യാച്ച് നല്‍കി. ക്യാപ്റ്റന്റെ പുറത്താകല്‍ ഇന്ത്യയുടെ താളം തെറ്റിച്ചു. തുടര്‍ന്ന് മൂന്ന് റണ്ണെടുത്ത വൃദ്ധിമാന്‍ സാഹയെയും റണ്ണൊന്നുമെടുക്കാത്ത രവീന്ദ്ര ജഡേജയെയും ഒരൊറ്റ ഓവറില്‍ മടക്കിയ മോയിന്‍ അലിയാണ് ഇന്ത്യന്‍ കുതിപ്പിന് തടയിട്ടത്. ഇരുവരെയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു അലി. ഇതോടെ ഇന്ത്യ 7ന് 363 എന്ന നിലയില്‍. ഇതിനിടയിലും ആര്‍. അശ്വിന്റെ അര്‍ദ്ധസെഞ്ചുറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനായുണ്ടായത്. എട്ടാം വിക്കറ്റില്‍ അശ്വിന്‍ ജയന്ത് യാദവിനൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു. സ്‌കോര്‍ 427-ല്‍ എത്തിയപ്പോള്‍ അശ്വിനെ (58) സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ബെയര്‍സ്‌റ്റോവ് പിടികൂടി. സ്‌കോര്‍ 440-ല്‍ എത്തിയപ്പോള്‍ 35 റണ്‍സെടുത്ത ജയന്ത് യാദവിനെ റഷീദിന്റെ പന്തില്‍ ആന്‍ഡേഴ്‌സണും 445-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഉമേഷ് യാദവിനെ റഷീദിന്റെ തന്നെ പന്തില്‍ മോയിന്‍ അലിയും പിടികൂടിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് തിരശ്ശീല വീണു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, മോയിന്‍ അലി എന്നിവര്‍ മൂന്നും റഷീദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ നാല് റണ്‍സായപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടം. രണ്ട് റണ്ണെടുത്ത അലിസ്റ്റര്‍ കുക്കിനെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കി. തുടര്‍ന്ന് ഹസീബ് ഹമീദും ജോ റൂട്ടും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 51 റണ്‍സായപ്പോള്‍ 13 റണ്‍സെടുത്ത ഹമീദ് റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ഡക്കറ്റിനും ഏറെ ആയുസ്സുണ്ടായില്ല. 5 റണ്‍സെടുത്ത ഡക്കറ്റ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 72 റണ്‍സ്. പിന്നീട് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി അവര്‍ക്ക് നഷ്ടമായി. സ്‌കോര്‍ 79-ല്‍ നില്‍ക്കേ 51 റണ്‍സെടുത്ത ജോ റൂട്ടിനെ അശ്വിന്‍ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്‍സെടുത്ത മോയിന്‍ അലിയെ ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജയന്തിന്റെ കന്നി വിക്കറ്റ്. ഇന്ത്യക്കായി അശ്വിന്‍ രണ്ടും മുഹമ്മദ് ഷാമി, ജയന്ത് യാദവ് എന്നിവര്‍ ഒാരോ വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്

മുരളി വിജയ് സി സ്‌റ്റോക്ക്‌സ് ബി ആന്‍ഡേഴ്‌സണ്‍ 20, കെ.എല്‍. രാഹുല്‍ സി സ്‌റ്റോക്ക്‌സ് ബി ബ്രോഡ് 0, ചേതേശ്വര്‍ പൂജാര സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 119, വിരാട് കോഹ്‌ലി സി സ്‌റ്റോക്ക്‌സ് ബി അലി 167, അജിന്‍ക്യ രഹാനെ സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 2, ആര്‍. അശ്വിന്‍ സി ബെയര്‍സ്‌റ്റോവ് ബി സ്‌റ്റോക്ക്‌സ് 58, വൃദ്ധിമാന്‍ സാഹ എല്‍ബിഡബ്ല്യു അലി 3, രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യു അലി 0, ജയന്ത് യാദവ് സി ആന്‍ഡേഴ്‌സണ്‍ ബി റഷീദ് 35, ഉമേഷ് യാദവ് സി അലി ബി റഷീദ് 13, മുഹമ്മദ് ഷാമി നോട്ടൗട്ട് 7, എക്‌സ്ട്രാസ് 10, ആകെ 455ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-6, 2-22, 3-248, 4-316, 5-351, 6-363, 7-363, 8-427, 9-440, 10-455.

ബൗളിങ്ങ്: ആന്‍ഡേഴ്‌സണ്‍ 20-3-62-3, സ്റ്റുവര്‍ട്ട് ബ്രോഡ് 16-2-49-1, സ്‌റ്റോക്ക്‌സ് 20-4-73-1, അന്‍സാരി 12-1-45-0, ആദില്‍ റഷീദ് 34.4-2-110-2, മോയിന്‍ അലി 25-1-98-3, ജോ റൂട്ട് 2-0-9-0.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്

അലിസ്റ്റര്‍ കുക്ക് ബി മുഹമ്മദ് ഷാമി 2, ഹബീബ് ഹമീദ് റണ്ണൗട്ട് 13, ജോ റൂട്ട് സി ഉമേഷ് യാദവ് ബി അശ്വിന്‍ 53, ബെന്‍ ഡക്കറ്റ് ബി അശ്വിന്‍ 5, മോയിന്‍ അലി എല്‍ബിഡബ്ല്യു ജയന്ത് യാദവ് 1, ബെന്‍ സ്‌റ്റോക്ക്‌സ് നോട്ടൗട്ട് 12, ബെയര്‍സ്‌റ്റോവ് നോട്ടൗട്ട് 12, എക്‌സ്ട്രാസ് 5, ആകെ അഞ്ച് വിക്കറ്റിന് 103.

വിക്കറ്റ് വീഴ്ച: 1-4, 2-51, 3-72, 4-79, 5-80

ബൗളിങ്ങ്: മുഹമ്മദ് ഷാമി 8-2-15-1, ഉമേഷ് യാദവ് 6-1-14-0, രവീന്ദ്ര ജഡേജ 15-3-38-0, ആര്‍. അശ്വിന്‍ 13-5-20-2, ജയന്ത് യാദവ് 7-3-11-1.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.