കണ്ണൂര്‍: കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജലസുരക്ഷാ യാത്ര നടത്തി. കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്ര ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജന്‍ വേങ്ങാട് ക്ലാസെടുത്തു.